രാജപുരം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ലിറ്ററേഷന്‍ അക്കാദമിയുടെ ഗോള്‍ഡന്‍ ലോട്ടസ് നാഷണല്‍ മലയാളം ബുക്ക് പ്രൈസ് നേടിയ വേണുഗോപാല്‍ചുണ്ണംകുളത്തിന് കോടോംബേളൂര്‍…
Kasaragod
ഉദയമംഗലം പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവില്‍ ആയില്യ മഹാപൂജ സമാപിച്ചു.
ഉദുമ: ഉദയമംഗലത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും പഴയകാലത്ത് ചെരിപ്പാടി തറവാടിന്റെ ഭാഗമായിരുന്നതും പൂര്‍വ്വികര്‍ ആരാധിച്ചുവരുന്നതും ത്രിമൂര്‍ത്തികളായ ഉഗ്രനാഗങ്ങള്‍ കുടികൊള്ളുന്നതുമായ പയ്യംവയല്‍…
പാലക്കുന്ന് അംബിക ബാലവേദിവായനാ വെളിച്ചം നടത്തി
പാലക്കുന്ന് : പാലക്കുന്ന് അംബിക ബാലവേദി വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു.വിദ്യാഭ്യാസ സമിതിയുടെയും അംബിക ലൈബ്രറിയുടെയും പ്രസിഡന്റ് ആയ പി. വി.…
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ എം.രാഘവന്‍ നായര്‍…
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം സമാപിച്ചു
ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ മഹനീയ…
ഇലക് ഷന്‍ ചൂടറിഞ്ഞ് കുട്ടിക്കൂട്ടം പാഠശാല ഗ്രന്ഥാലയത്തില്‍ ഇല ക് ഷന്‍ തരംഗം പ്രശ്‌നോത്തരി സംഘടിപ്പിച്ചു.
കരിവെള്ളൂര്‍ :പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഇലക് ഷന്‍ തരംഗം എന്ന പേരില്‍ പഞ്ചായത്ത് തല പ്രശ്‌നോത്തരി സംഘടിപ്പിച്ചു. എല്‍.പി.യു.പി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍…
പൂച്ചക്കാട് തായത്ത് തറവാട്ടില്‍പ്രതിഷ്ഠയും കളിയാട്ടവും
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയില്‍ പെടുന്ന പൂച്ചക്കാട് തായത്ത് വയനാട്ടുകുലവന്‍ തറവാട്ടില്‍ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ…
പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് തുടക്കമായി
പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ബുധനാഴ്ച രാവിലെ കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാട് നിന്നാണ്…
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ ഇതുവരെ നീക്കി
ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം: അപേക്ഷ ഏപ്രില്‍ 30 വരെ
കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ വിവിധ…
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ സഹപാഠികള്‍ വീണ്ടും ഒത്തുകൂടി.
നെഹറു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 1985-87 കാലയളവില്‍ പ്രീ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കാറ്റാടിത്തണലിലെ അംഗംഗങ്ങളാണ് കൊന്നക്കാട് പൈതൃകം…
ലോകസഭ തിരഞ്ഞെടുപ്പ് 2024; സേന ഫ്‌ലാഗ് മാര്‍ച്ച് നടത്തി
ലോകസഭ തിരഞ്ഞെടുപ്പ് 2024ന്റെ ഭാഗമായി റൂട്ട് മാര്‍ച്ച് നടത്തി. മടിക്കൈ പഞ്ചായത്തിലെ മേക്കാട്ട്, അരയി എന്നിവിടങ്ങളിലാണ് മാര്‍ച്ച് നടത്തിയത്. പോലീസും കേന്ദ്ര…
കുതിപ്പില്‍ കുതിച്ച് വെള്ളിക്കോത്ത് സ്‌കൂള്‍ കുതിപ്പിന്റെ മൂന്നാം സീസണില്‍ കുട്ടികളുമായി സംവദിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക്‌സ്ഒളിമ്പിക്‌സ് ടീം പരിശീലകന്‍ എന്‍.എ. മുഹമ്മദ് കുഞ്ഞി എത്തി;
വെള്ളിക്കോത്ത്: ശാരീരികക്ഷമത വളര്‍ത്തിയെടുക്കുക എന്ന പ്രധാന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂളില്‍…
പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്:പത്മശ്രീ പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ വിഷുവുമായി ബന്ധപ്പെട്ട് ഇടുവുങ്കാല്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.50,000…
മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 29 ആം വാര്‍ഷികാഘോഷവും ഫോട്ടോ അനാച്ഛാദനവും നടന്നു.
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം…
ഭഗവത്ഗീത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു
പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകള്‍ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചന്‍…
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ മണ്ഡലത്തില്‍ കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തൃക്കരിപ്പൂര്‍
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 1694 വോട്ടര്‍മാരുള്ള 116ാം നമ്പര്‍ ബൂത്ത് ജി.എച്ച്.എസ്.എസ്…
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി
പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍…
ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി
ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചെരിത്ത് പൊടവതി കൂലോംപനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി.
വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17ന് ; വീട്ടില്‍ വോട്ട് 18ന് ആരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ്, പോളിംഗ് ഡ്യൂട്ടി…