പാലക്കുന്ന് : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളില്‍ ബാലവേദി കുട്ടികള്‍ക്കായുള്ള വായനാ വെളിച്ചം – വായനാ കളരി അവധിക്കാല വായന…
Kasaragod
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം
പാലക്കുന്ന്: ടൂറിസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പാലക്കുന്ന് കോസ്‌മോ ക്ലബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.…
കുടുംബശ്രീ സാധാരണ മനുഷ്യരുടെ ആശ്വാസവാക്ക് – അര്‍ജുന്‍പാണ്ഡ്യന്‍ ഐ എ എസ്
കുടുംബശ്രീ ലോക മാതൃകയായി കേരളത്തില്‍ വളര്‍ന്നു പന്തലിച്ച സ്ത്രീ കൂട്ടായ്മയാണ്. കുടുംബശ്രീ നടത്തുന്ന എല്ലാ പരിപാടികളും മാതൃകാപരമാണ്. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണ…
മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം നാലാം ദിവസം വിവിധ പരിപാടികള്‍ നടന്നു
കാഞ്ഞങ്ങാട്: ഏപ്രില്‍ 17മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ നാലാം…
സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ: 25-ാം വര്‍ഷവും നൂറുമേനി വിജയം നേടി പാലക്കുന്ന് അംബിക സ്‌കൂള്‍
പാലക്കുന്ന്: സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 25 -ാം…
മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം: മതസൗഹാര്‍ദ്ദ സദസ്സും മെഗാ തിരുവാതിരയും നടന്നു.
കാഞ്ഞങ്ങാട്: ഏപ്രില്‍ 17 മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ…
ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് തെയ്യംകെട്ട്: കണ്ടനാര്‍ കേളന്റെ വരവ് ആഘോഷമാക്കി മറക്കളം ; വയനാട്ടുകുലവന്‍ ഇന്ന് അരങ്ങിലെത്തും
പാലക്കുന്ന്: ഉച്ചസ്ഥായിയിലായ ചെണ്ട മേള ഘോഷത്തിനോടൊപ്പം കണ്ടനാര്‍ കേളന്‍ ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് മറക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ കണ്ടുനിന്ന ആയിരങ്ങള്‍ക്ക് അത്…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍: ദുരിതങ്ങളുടെ കെട്ടഴിച്ച് ഡി എം ആര്‍ സമക്ഷം സംഘടനകള്‍
പാലക്കുന്ന്: വിവിധ സ്റ്റേഷനുകളിലെ പരിശോധനയുടെ ഭാഗമായി മംഗളൂരില്‍ നിന്ന് കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ എത്തിയ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി…
പെരുമ്പള്ളി നവോദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിടോദ്ഘാടനവും വടംവലി മത്സരവും മെയ് 6 ന്
രാജപുരം: പെരുമ്പള്ളി നവോദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിടോദ്ഘാടനവും വടംവലി മത്സരവും മെയ് 6 ന് ബുധനാഴ്ച വൈകുന്നേര 6…
കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം വാര്‍ഷിക മഹോത്സവം ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും; 21 ന് രാജഗോപുര സമര്‍പ്പണം
രാജപുരം: കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര മഹോത്സവവും രാജാഗോപുര സമര്‍പ്പണവും ഏപ്രില്‍ 19 മുതല്‍ 21 വരെ വിവിധ ആദ്യത്മിക…
മറക്കളത്തില്‍ തിരിതെളിഞ്ഞു :കണ്ടനാര്‍ കേളന്‍ ഇന്ന് അരങ്ങിലെത്തും
പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ട് മണ്ണില്‍ ഇന്നാദ്യമായി കണ്ടനാര്‍ കേളന്റെ പാദസ്പര്‍ശമേല്‍ക്കും. അതിന് മുന്നോടിയായി വെള്ളിയാഴ്ച സന്ധ്യയ്ക്ക് ശേഷം മറക്കളത്തില്‍…
വാല്‍പ്പാറ ദുരന്തം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ ഇന്ന് പാങ്ങ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന്
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് വാല്‍പ്പാറ ദുരന്തം; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി,…
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍വികസന സമിതിയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ചഅഖിലേന്ത്യാ ഫ്‌ലെഡ് ലിറ്റ്വോളി ഫെസ്റ്റില്‍കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം ജേതാക്കളായി
രാജപുരം : കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ച അഖിലേന്ത്യാ ഫ്‌ലെഡ് ലിറ്റ്വോളി ഫെസ്റ്റില്‍കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍…
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
രാജപുരം: തുടര്‍ച്ചയായി ഇരുപതാം വര്‍ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ്…
കാലിച്ചാനടുക്കം ടൗണില്‍ വന്‍ തീപിടുത്തം
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ടൗണില്‍ വന്‍ തീപിടുത്തം .വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം. കാലിച്ചാനടുക്കം…
പച്ചക്കറികൃഷി വിളവെടുത്തു ;തല്ലാണി തറവാട്ടില്‍ തെയ്യംകെട്ടുത്സവത്തിന് നാളെ തുടക്കം
പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് നാളെ (16) തുടക്കമാകും.രാവിലെ 8.30- 9.30 നകം കന്നികലവറ നിറച്ചശേഷം ചിറമ്മല്‍…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്‌ന്റെ നേതൃത്വത്തില്‍ ‘വിഷു വിപണന മേള ‘ ഒടയംചാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ ഉല്‍ഘടനം ചെയ്തു,
രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസ് ന്റെ നേതൃത്വത്തില്‍ വിഷു വിപണന മേള ഒടയംചാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍:സേനഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടന്നു
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ…
പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ശ്രീ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനംകളിയാട്ട മഹോത്സവത്തിന് സമാപനമായിനിരവധി തെയ്യങ്ങള്‍ അരങ്ങിലെത്തി
പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ടിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്‌മശ്രീ ശ്രീധരന്‍…
തല്ലാണി തെയ്യംകെട്ട്: ബപ്പിടലും ചൂട്ടൊപ്പിക്കലും കാണാന്‍ ഇരിപ്പിടതട്ട് ഒരുങ്ങുന്നു
പാലക്കുന്ന്:പാലക്കുന്ന് കഴകത്തിലെ ഈ വര്‍ഷത്തെ രണ്ടാമത്തെതും അവസാനത്തെതുമായ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ 16ന് കലവറ നിറയ്ക്കലോടെ തുടക്കം…