ലഹരിക്കെതിരെ വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകളുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ ലഹരിമുക്ത ക്യാമ്പസ് എന്ന ആശയവുമായി ലഹരിക്കെതിരെ വണ്‍ മില്ല്യന്‍ തൂഫാന്‍ ഗോള്‍ കുട്ടികളും, അദ്ധ്യാപകരും പി. ടി. എ യും ആവേശത്തോടെ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം നടത്താന്‍ ഈ പരിപാടിക്ക് കഴിഞ്ഞു പി ടി എ പ്രസിഡണ്ട് പി രമേശന്‍ , പ്രിന്‍സിപ്പാള്‍ പി. എം ബാബു, ഹെഡ് മിസ്ട്രസ്സ് സി ശാന്തകുമാരി, കായികാദ്ധ്യാപകന്‍ കെ ജനാര്‍ദ്ദനന്‍, അദ്ധ്യാപകരായ അമല്‍ തോമസ്, ,അബ്ദുള്‍ റഹിം കെ.ടി.കെ , അഞ്ചു എം വിജിത വി.വി. , ജീവാറാണി , ആജ്‌റ എം. എ സൗമ്യ, റോമിയോ, വിനോദ് കെ എന്നീവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *