വോയ്സ് ഓഫ് ഡിസേബിള്‍ഡ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ഭിന്നശേഷി സഹായ ഉപകരണം വിതരണം ചെയ്തു.

രാജപുരം : വോയ്സ് ഓഫ് ഡിസേബിള്‍ഡ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി സഹായ ഉപകരണമായ ക്രച്ചസ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഭിന്നശേഷിക്കാരനായ രമേശന്‍ ആടോട്ട്കയക്ക് നല്‍കി. വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണന്‍ കെ കെ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *