കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് പ്രശാന്ത് പി ജി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികയും യോഗ ഇന്‍സ്ട്രക്ടറുമായ ദര്‍ശനലക്ഷ്മി കുട്ടികളെ യോഗ അഭ്യസിപ്പിച്ചു. 80 കുട്ടികളോളം യോഗ പ്രാക്ടീസ് ചെയ്തു. യോഗാദിന ക്വിസ്, പോസ്റ്റര്‍ രചനാ മത്സരം, ആരോഗ്യ സംരക്ഷണത്തിന് യോഗയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *