ഒടയംഞ്ചാല്‍ റോട്ടറി ഡൗണ്‍ടൗണ്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു

രാജപുരം : ഒടയംഞ്ചാല്‍ റോട്ടറി ഡൗണ്‍ ടൗണിന്റെ 2026 – 27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി പ്രസിഡണ്ട് പ്രശാന്ത് വി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ നോമിനി മാഹി ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനില്‍ മേലത്ത് മുഖ്യ തിഥിയായി, ഡിഡിസി യതീഷ് പ്രഭു , എ ജി സത്യനാഥ ഷേനായ്, ജിജി ആര്‍ സേവിച്ചന്‍, പ്രദീപ് മഞ്ഞങ്ങാനം, കുട്ടിക്കൃഷ്ണന്‍ മേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ : കൃഷ്ണന്‍ കൊട്ടോടി (പ്രസിഡണ്ട്) , രഞ്ജിത് കെ പി (സെക്രട്ടറി), രാജന്‍ ആവണി (ട്രഷറര്‍) .

Leave a Reply

Your email address will not be published. Required fields are marked *