ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും; കലവറ നിറയ്ക്കലും സാംസ്‌കാരിക ഘോഷയാത്രയും കലാമേള ഉദ്ഘാടനവും ഇന്ന്

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ…

71 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: 71-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂടംകല്ല്…

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി തെളിവെടുപ്പ് നടത്തി

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി ബൗദ്ധിക ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി…

പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ സേവന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് നടത്തിയ ഏകദിന പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും…

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട്കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ മാഷ് നടത്തിയ പ്രഭാഷണം കഥാ പ്രസംഗം പോലെ ഹൃദ്യമായി.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട് കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…

രാവണീശ്വരം സ്‌കൂളില്‍ വിജയികള്‍ക്ക് അനുമോദനം

രാവണീശ്വരം : രാവണീശ്വരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും…

കാസര്‍ഗോട് ഗവ.ചില്‍ഡ്രന്‍സ് ഹോം പരവനടുക്കം സംഘടിപ്പിച്ച ശിശുദിന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി രുക്മ എസ് രാജ് നിര്‍വഹിച്ചു.

പരവനടുക്കം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 14 മുതല്‍ 20 വരെ നടത്തുന്ന ശിശുദിന വാരാഘോഷത്തിന്റെ…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ വിമെന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വത്തവകാശം, പോക്സോ നിയമം എന്നിവ സംബന്ധിച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ വിമെന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വത്തവകാശം, പോക്സോ നിയമം എന്നിവ സംബന്ധിച്ച് പ്രഭാഷണ…

ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ സൗഹൃദ ലീഡര്‍മാര്‍ക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കളനാട് റസിഡന്‍സിയില്‍ ആരംഭിച്ചു.

ഉദുമ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ…

ചെര്‍ക്കള സിഎം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ചെര്‍ക്കള: ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഹൃദയാലയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്‍.എ നെല്ലിക്കുന്ന്…

ഒടയംചാല്‍ സഹകരണാശുപത്രിയില്‍ നാളെ രാവിലെ 10.30 മുതല്‍ 2 മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

രാജപുരം: ഒടയംചാല്‍ സഹകരണാശുപത്രിയുടെയും, റോട്ടറി ഡൗണ്‍ ടൗണ്‍ ഒടയംചാലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍…

ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രതിഷേധ…

63-ാമത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഹരിതോത്സവം സംഘടിപ്പിച്ചു.

മാലക്കല്ല് : 63-ാംമത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഹരിതോത്സവം സംഘടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ രാവിലെ ഓലമെടഞ്ഞുള്ള…

സ്വാതന്ത്ര്യ സമര സേനാനിയും ഗോത്ര ജനതയുടെ വീര നായകനുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മദിനം ജന്‍ ജാതീയ ഗൗരവ് ദിവസ് ദിനമായി ആചരിച്ചു

രാജപുരം:സ്വാതന്ത്ര്യ സമര സേനാനിയും ഗോത്ര ജനതയുടെ വീര നായകനുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം .ജന്മദിനം ജന്‍ ജാതീയ ഗൗരവ് ദിവസ്…

കാസര്‍കോട് എം എസ് എസ് പഴയകാല മെമ്പറായ എന്‍ എം സുബൈറിനെ എം എസ് എസ് ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം ആദരിച്ചു

കാസര്‍ഗോഡ് എം എസ് എസ് പഴയകാല മെമ്പറെ ആദരിച്ചു. കാസര്‍കോട് എം എസ് എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി) പഴയകാല…

ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ സഹസ്ര കലശാഭിഷേകം…ഭക്തജന സംഗമവും ഫണ്ട് സമാഹരണവും നടന്നു.

രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി മാസം 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ടബന്ധസഹസ്രകലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വിഭാഗവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി…

എന്റെ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല; എല്ലാവര്‍ക്കും വേണ്ടിയായിരുന്നു – സി.കെ. ജാനു

ഞാന്‍ നടത്തിയ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടിമാത്രമായിരുന്നില്ല; എല്ലാവര്‍ക്കും വേണ്ടിയായിരുന്നുവെന്ന് സി.കെ. ജാനു പറഞ്ഞു. ആ സമരങ്ങളിലൂടെ സാമൂഹിക വളര്‍ച്ചയുണ്ടായി. എല്ലാ ജനവിഭാഗങ്ങള്‍ക്കും…

ശിശുദിന റാലി നയിച്ചത് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും

ജില്ല ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷം വേറിട്ടതായി ജില്ലാ ഭരണ സംവിധാനവും ജില്ലാ പഞ്ചായത്തും ജില്ലാ വിദ്യാഭ്യാസ വകുപ്പും കാസര്‍കോട് ജില്ലാ ശിശുക്ഷേമ…

നവതിയുടെ നിറവില്‍ ഷെയ്ക്ക് ഇബ്രാഹിം : മര്‍ച്ചന്റ് നേവി ക്ലബ് വീട്ടിലെത്തി ആദരിച്ചു

14 പേര്‍ വെന്തുമരിക്കുന്നതിന് ദൃക്‌സാക്ഷിയായ നാവികന്‍ –3 മാസം ജപ്പാനിലെ തടവിലുമായി പാലക്കുന്ന് : 65, 75 പിന്നിട്ട മുതിര്‍ന്ന കപ്പലോട്ടക്കാരോടൊപ്പം…