കാസര്‍ഗോഡ്: പൊതുരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയ ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജിയെ ഐ എന്‍ എല്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. ഐഎന്‍എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നല്‍കി. മൊയ്തീന്‍ കുഞ്ഞി കളനാട് , എം.എ ലത്തീഫ്, എം ഹമീദ് ഹാജി, എം ഇബ്രാഹിം, അസീസ് കടപ്പുറം, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സി എം ജലീല്‍, റഹീം ബണ്ടിച്ചാല്‍, മുസ്തഫ ടി എന്നിവര്‍ പങ്കെടുത്തു
പൊതുരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയ മാട്ടുമ്മല്‍ ഹസ്സന്‍ ഹാജിയെ ഐഎന്‍എല്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ആദരിക്കുന്നു. ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ സാഹിബ് നല്‍കുന്നു