അച്ചേരി’ഹരികൃപ’യില്‍ പരേതനായറിട്ടേര്‍ഡ് ജയില്‍ വാര്‍ഡന്‍ കുഞ്ഞിരാമന്റെ ഭാര്യവെള്ളച്ചി അന്തരിച്ചു

ഉദുമ : അച്ചേരി ‘ഹരികൃപ’യില്‍ പരേതനായ റിട്ടേര്‍ഡ് ജയില്‍ വാര്‍ഡന്‍ കുഞ്ഞിരാമന്റെ ഭാര്യ വെള്ളച്ചി ( 77 ) അന്തരിച്ചു.
മക്കള്‍: വിജയന്‍ ( കാസര്‍കോട് ),
കരുണാകരന്‍ (ഐ.ടി.എഞ്ചിനീയര്‍ ബാംഗ്ലൂര്‍ ) രാമകൃഷ്ണന്‍ ( കണ്ണന്‍സ് ക്ലോത്ത് സ്റ്റോര്‍ കാഞ്ഞങ്ങാട്), ലീല (അച്ചേരി), സാവിത്രി ( ജില്ലാ ആസ്പത്രി കാഞ്ഞങ്ങാട് ).
മരുമക്കള്‍: കുമാരന്‍ (അച്ചേരി), രാമകൃഷ്ണന്‍ കൊപ്പല്‍ (ഐസ് ലന്‍ഡ് കാഞ്ഞങ്ങാട്), പ്രസീത കരുണാകരന്‍ (അധ്യാപിക , ഐ.ഐ.ടി. വിദ്യാനികേതന്‍ ബാംഗ്ലൂര്‍), ഭാര്‍ഗവി (അടൂര്‍).
സഹോദരങ്ങള്‍ :
ബി.എന്‍. നാരായണന്‍ (മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍),നാരായണി (ചെര്‍ക്കള), പരേതനായ ബി. എന്‍ കൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *