അപേക്ഷ നല്‍കിയാല്‍ ഉടന്‍ നടപടി ആശ്വാസത്തോടെ അദാലത്ത് വേദി വിട്ട് പുത്തിഗെയിലെ കര്‍ഷകന്‍ ശ്രീധര ഭട്ട്

20 വര്‍ഷമായി തന്റെ രണ്ട് ഏക്കര്‍ തോട്ടത്തില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതിയില്ലെന്നും 10000 വും 15000 വും കറന്റ് ബില്ല് വരുമ്പോള്‍…

പളളിക്കര ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പളളിക്കര : ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് ,കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ പളളിക്കര റെഡ്മൂണ്‍ ബീച്ചില്‍ സുകൃതം 2025 എന്ന പേരില്‍സംഘടിപ്പിച്ച വയോജന…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ. ആര്‍ രാകേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.…

ചുണ്ടില്‍ നിന്നും പല്ല് എടുത്ത് മാറ്റി അപൂര്‍വ്വ ശസ്ത്രക്രിയയുമായി സിഎം ആശുപത്രി

ചെര്‍ക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വര്‍ഷക്കാലം വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് സി എം മള്‍ട്ടി സ്‌പെഷ്യലിറ്റി…

എ. എ. വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു

ഹോസ്ദുര്‍ഗ് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഹോസ്ദുര്‍ഗ് താലൂക്ക്…

പുലിഭീഷണി: ബോവിക്കാനം ടൗണില്‍ എലിപെട്ടി സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പരിഹാസ സമരം.

ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളില്‍ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തിലുമായി മാസങ്ങള്‍ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര…

പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

പള്ളിക്കര: ഒരു നാടിന്റെ മുഴുവന്‍ ചൈതന്യം കുടികൊള്ളുന്ന പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീഭൂതബലി നൃത്തോത്സവം ജനുവരി 3 4 വെള്ളി ശനി…

ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു

വേലാശ്വരം: ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍…

നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു

നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി…

പുലിഭീതി:വനം വകുപ്പിന്റെ ബോവിക്കാനം സെക്ഷന്‍ ഓഫിസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി

ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നില്‍ ഫ്രണ്ട്‌സ് നുസ്രത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബോവിക്കാനം…

കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമര്‍പ്പണവും പുതുവര്‍ഷ ആഘോഷവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ആദരസമര്‍പ്പണവുംപുതുവര്‍ഷ ആഘോഷവുംനടന്നു ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറംപ്രസിഡന്റ് സി.കെ നാരായണന്‍…

നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞ് നടന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം

കാസര്‍കോട് :നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ…

വന്ദ്യ ജനോത്സവം’ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു.

പെരിയ : സ്മാര്‍ട്ട് പെരിയയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍…

എം. കുഞ്ഞമ്പു അനുസ്മരണം നടന്നു.

പെരളം : ദീര്‍ഘകാലം സി പി. ഐ. എം .പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച…

പുതിയതായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി പര്‍പ്പസ് വെല്‍ഫയര്‍ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉല്‍ഘാടനം ബഹു: തൃക്കരിപ്പൂര്‍ എം.എല്‍ എ ശ്രീ എം രാജഗോപാലന്‍ നിര്‍വ്വഹിച്ചു.

നിലേശരത്ത് – പുതിയതായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി പര്‍പ്പസ് വെല്‍ഫയര്‍ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉല്‍ഘാടനം ബഹു: തൃക്കരിപ്പൂര്‍ എം.എല്‍ എ ശ്രീ എം…

ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പന; ഒന്നാമത് പാലാരിവട്ടം ഔട്‌ലെറ്റ്

കൊച്ചി: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കില്‍ ഈ വര്‍ഷം…

ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി കോഴി വളര്‍ത്തല്‍ പരിശീലനവും 100 വനിതാ സംരംഭകര്‍ക്ക് കോഴികള്‍ വിതരണവും ചെയ്തു

രാജപുരം: ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി കോഴി വളര്‍ത്തല്‍ പരിശീലനവും 100 വനിതാ സംരംഭകര്‍ക്ക് കോഴികള്‍ വിതരണവും…

തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്; 4373 നായ്ക്കളെ പ്രതിരോധ മരുന്ന് കുത്തിവെച്ചു

സമഗ്ര പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ രണ്ട് നഗരസഭകളിലും 28 ഗ്രാമപഞ്ചായത്തുകളിലുമായി 4373…

ഉദയപുരം ക്ലബ്ബിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

രാജപുരം : ഉദയപുരം ക്ലബ്ബിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉദയപുരം പണാംകോട്ടെ യൂസഫിന്റെ…

ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

2024-25 സാമ്പത്തിക വര്‍ഷത്തെ ജില്ലാതല ബാങ്കിങ് രണ്ടാം പാദ അവലോകനയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജേഷിന്റെ അധ്യക്ഷത വഹിച്ചു. സാമ്പത്തിക…