സി എം ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു.

ചെര്‍ക്കള: സി എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു. ബോധവത്ക്കരണ യോഗം, നടത്തം എന്നിവ നടത്തി. ആശുപത്രി മാനേജിംഗ്…

പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മ കബഡി : സംഘശക്തി മധൂര്‍ ചാമ്പ്യന്മാര്‍

പാലക്കുന്ന്: പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ സംഘശക്തി മധൂര്‍ ചാമ്പ്യന്‍മാരായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള…

കാഞ്ഞങ്ങാട് സ്വദേശിനിക്ക് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം

കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുല്‍ഫിയ പാലക്കി എംബിബിസ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട് പാലക്കി കുടുംബാംഗവും സാമൂഹ്യ…

ദേശീയ ഡെങ്കിപ്പനി ദിനം :ജില്ലാതല ഉദ്ഘാടനം ചെയ്തു

ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്,…

മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന്‍ മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ മീസില്‍സ്-റുബെല്ല നിവാരണ ക്യാമ്പയിന്‍…

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ദേശീയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച 5003 പഠിതാക്കളുടെ…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ നിന്നും എല്‍.എസ്.എസിന് അര്‍ഹരായ കുട്ടികള്‍

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ നിന്നും എല്‍.എസ്.എസിന് അര്‍ഹരായ കുട്ടികള്‍. എയ്ഞ്ചല്‍ എല്‍സ ജിന്‍സ്, അഞ്ജന എ,…

പാലക്കുന്ന് തിരുവക്കോളി സ്വദേശി ഹൃദയാഘാതം മൂലം കപ്പലില്‍ നിന്ന് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം

ഭൗതിക ശരീരം എന്ന് നാട്ടിലെത്തുമെന്ന്18 ന് ശേഷം അറിയാം പാലക്കുന്ന്: ജില്ലയില്‍ നിന്ന് ഒരു യുവ നാവികന്‍ കപ്പലില്‍ നിന്ന് മരണപ്പെട്ടതായി…

ഡോ.ഹരിദാസ് വെര്‍ക്കോട്ടിന്റെ വേര്‍പാടില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

നീലേശ്വരം: കഴിഞ്ഞ ദിവസം അന്തരിച്ച നീലേശ്വരത്തിന്റെ ജനകീയ ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിന്റെ വേര്‍പാടില്‍ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചാനയോഗംസംഘടിപ്പിച്ച .…

ചങ്ങാത്തം റെയ്ഞ്ച് തല ഉദ്ഘാടനം ചേടിക്കുണ്ടില്‍

ചേടിക്കുണ്ട്: സംസ്ഥാന വ്യാപകമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസകളില്‍ സുന്നി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ചങ്ങാത്തം ലഹരി വിരുദ്ധ ക്യാമ്പിന്റെ ബേഡഡുക്ക…

എണ്ണപ്പാറ പേരിയ കരിങ്കല്ലിങ്കല്‍ കര്‍ത്തമ്പു വായനശാലയ്ക്കും ത്രിവേണി ക്ലബിനും വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും മേയ് 17 ന്

രാജപുരം : എണ്ണപ്പാറ പേരിയ കരിങ്കല്ലിങ്കല്‍ കര്‍ത്തമ്പു വായനശാല യ്ക്കും ത്രിവേണി ക്ലബിനും വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും ശനി,…

റെയില്‍വേ മുത്തപ്പന്‍ മഠപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16നും 17 നും

പാലക്കുന്ന് : പാലക്കുന്ന് -കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മഠപ്പുരയില്‍ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16 നും 17 നും നടക്കും. 16ന്…

ഉദുമയില്‍ ചക്ക ഫെസ്റ്റ് ഇന്നും നാളെയും

ഉദുമ: ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് 14, 15 തീയതികളില്‍ നടക്കും. ഉദുമ ടൗണ്‍…

കബഡി ടൂര്‍ണമെന്റ് 16 ന്

പാലക്കുന്ന് : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച പാലക്കുന്ന് കൂലി പ്പണിക്കാര്‍ കൂട്ടായ്മയുടെ മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റ് 16…

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിന് ചരിത്ര വിജയം.

കാഞ്ഞിരടുക്കം : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിന് ചരിത്ര വിജയം. മൂന്നു കുട്ടികള്‍ക്ക് ഫുള്‍ എ വണ്‍…

അഖില കേരള വടം വലി മത്സരത്തിന്റെ കാരുണ്യ കൂട്ടായ്മയുടെ കരുത്തില്‍ അര്‍ഹത പെട്ട കുടുംബത്തിന് വീടൊരുങ്ങി

മാലോം :കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മലയോത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും…

‘വെല്‍ഫെയര്‍ ഭവന്‍’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കേരള തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള കേരള ഷോപ്പ്സ് ആന്‍ഡ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പുതിയ ജില്ലാതല…

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എന്‍.എച്ച്.എ.ഐ പി.ഡിയും മട്ടലായിക്കുന്ന് സന്ദര്‍ശിച്ചു

ദേശീയപാത 66 നിര്‍മ്മാണത്തിനിടെ ചെറുവത്തൂര്‍ മട്ടലായി കുന്നില്‍ ഒരു തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടസ്ഥലം ജില്ലാ കളക്ടര്‍…

ബാഫഖി തങ്ങള്‍ റിലീഫ് സെല്‍ മുക്കൂട് കാരക്കുന്ന് ബദറുല്‍ ഹുദാ മസ്ജിദ് പരിസരത്ത് വാട്ടര്‍ കൂളറിള്‍ സ്ഥാപിച്ചു

അജാനൂര്‍: ചുട്ട് പൊള്ളുന്ന വേനല്‍ചൂടില്‍ വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കുംദാഹശമനം നല്‍കാന്‍സയ്യദ് അബ്ദുള്‍ റഹ്‌മാന്‍ ബാഫഖി തങ്ങള്‍ റിലീഫ് സെല്‍മുക്കൂട് കാരക്കുന്ന് ബദറുല്‍…

മാട്ടുമ്മല്‍ എം. കൊട്ടേട്ടന്‍ ദിനാചരണം നടന്നു

കാഞ്ഞങ്ങാട്: അജാനൂരിന്റെ തീരപ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കൊളവയല്‍ മാട്ടുമ്മലിലെ എം. കൊട്ടേട്ടന്റെ പത്തൊമ്പതാം ചരമ വാര്‍ഷിക…