ബാഫഖി തങ്ങള്‍ റിലീഫ് സെല്‍ മുക്കൂട് കാരക്കുന്ന് ബദറുല്‍ ഹുദാ മസ്ജിദ് പരിസരത്ത് വാട്ടര്‍ കൂളറിള്‍ സ്ഥാപിച്ചു

അജാനൂര്‍: ചുട്ട് പൊള്ളുന്ന വേനല്‍
ചൂടില്‍ വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും
ദാഹശമനം നല്‍കാന്‍
സയ്യദ് അബ്ദുള്‍ റഹ്‌മാന്‍ ബാഫഖി തങ്ങള്‍ റിലീഫ് സെല്‍
മുക്കൂട് കാരക്കുന്ന് ബദറുല്‍ ഹുദാ ജുമാ മസ്ജിദ് പരിസരത്ത് വാട്ടര്‍ കൂളള്‍ സ്ഥാപിച്ചു

പരിപാടിയില്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി ബാഫഖി തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹാജി ബാങ്ക് അദ്ധ്യക്ഷന്‍ വഹിച്ചു റിലീഫ് കമ്മിറ്റി കണ്‍വീനര്‍ റിയാസ് മൊയ്ദു മുക്കൂട് സ്വാഗതം പറഞ്ഞു അഷ്ഫാഖ് പോകണമൂല വാട്ടര്‍ കൂളറിന്റെ
ഉദ്ഘാടനം നിര്‍വഹിച്ചു യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ് മൊയ്തു , കാരകുന്ന് ജമാഅത്ത് പ്രസിഡന്റ് അഷ്റഫ് കെ കെ, സെകട്ടറി മുഹമ്മദ് കുഞ്ഞി പികെ,
ട്രെഷറര്‍ യൂസഫ് കമ്പി, വൈറ്റ് ഗാര്‍ഡ് പള്ളിക്കര പഞ്ചായത്ത് വൈസ് ക്യാപ്റ്റന്‍ അബ്ബാസ് കെ ഇ ബഷീര്‍ കല്ലിങ്കാല്‍, മുഹമ്മദ് കുഞ്ഞി കെ കെ, ഷഫീഖ് പാറമ്മല്‍ ഹനീഫ് കെ കെ, ഖാലിദ് മൂസാ എംകെ അന്ത ഹാജി, അല്‍അമീന്‍ ഹസ്സന്‍ കുഞ്ഞി ,സീതി ഷുഹൈബ് ,കെകെ ഹുസൈന്‍, തായല്‍ മുനീര്‍, കുന്നോത്ത് നാസര്‍, നൈഫ് അബ്ദുറഹ്‌മാന്‍ കാരക്കുന്ന് എന്നിവര്‍ സംബന്ധിച്ചു റിലീഫ് കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ശാഫി മാളികയില്‍ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *