പാലക്കുന്ന് : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച പാലക്കുന്ന് കൂലി പ്പണിക്കാര്‍ കൂട്ടായ്മയുടെ മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റ് 16 ന് നടക്കും. പാലക്കുന്നില്‍ രാവിലെ 9 ന് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യും.