പാലക്കുന്ന് : പാലക്കുന്ന് -കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മഠപ്പുരയില്‍ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16 നും 17 നും നടക്കും. 16ന് രാവിലെ 5ന് നട തുറക്കും.9 ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. വൈകുന്നേരം 4ന് ദൈവത്തെ മലയിറക്കല്‍. ദീപാരാധനയ്ക്കുശേഷം സന്ധ്യ വെള്ളാട്ടം. 8:30 ന് കളിക്കപ്പാട്ട്, സന്ധ്യവേല, കലശം എഴുന്നള്ളിപ്പ്. 17ന് രാവിലെ 5 30ന് തിരുവപ്പന വെള്ളാട്ട പുറപ്പാട്. 3ന് ദൈവത്തെ പാടി പൊലിപ്പിച്ച് മലകയറ്റലോടെ സമാപനം.
തുലാഭാരം, ചോറൂണ് നടത്തുവാന്‍
മുന്‍കൂട്ടി പേര് നല്‍കണം. ഫോണ്‍ 9895116856