കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി…
Kasaragod
സ്വധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സ സഹായ വിതരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ സാമൂഹിക മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്തുത്യര്‍ഹമായ സേവാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സന്നദ്ധ സേവാ പ്രസ്ഥാനമാണ് സ്വധര്‍മ്മ ചാരിറ്റബിള്‍…
രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം സമാപിച്ചു
രാവണേശ്വരം: നാരന്ത ട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം അരവത്ത് ബ്രഹ്‌മശ്രീ കെ. യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ…
കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും
രാജപുരം: കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് രണ്ട് ദിനങ്ങളിലായി നടന്നുവന്ന തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും.…
ശക്തി കൂട്ടായ്മ കാസറകോട് കുടുംബ സംഗമം നടത്തി
പാലക്കുന്ന് : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തി കാസര്‍കോട് കൂട്ടായ്മയിലെ…
ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെ സോവനീര്‍ പ്രകാശനം ചെയ്തു..
രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ട ബന്ധ നവീകരണ സഹസ്ര കുംഭാഭിഷേകത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റി തയ്യാറാക്കിയ സോവനീര്‍ പ്രകാശനം…
ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്
കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വര്‍ഷത്തെ ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…
ബളാല്‍ ഭഗവതി ക്ഷേത്ര രഥോത്സവം ഇന്ന്
രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ നവീകരണ കലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവവും പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും.…
പാലക്കുന്നില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് സമര്‍പ്പിച്ചത് പതിനായിരത്തില്‍ പരം കലങ്ങള്‍
ഇന്ന് രാവിലെ കലശാട്ടിനു ശേഷംകലങ്ങള്‍ തിരിച്ചു നല്‍കും പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് ഇന്നലെ സമര്‍പ്പിച്ചത് പതിനായിരത്തില്‍…
കാട്ടുതീ ബോധവല്‍ക്കരണവും വനപഠനയാത്രയും നടത്തി
വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമി ജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് – എന്‍…
സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി
2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. കോവളം -ബേക്കല്‍ ഉള്‍നാടന്‍…
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 13.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
ചെറുവത്തൂരില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ…
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു.
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പി ബി അംഗം എ വിജയരാഘവന്റെ…
മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു
പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാട്ടിന്റെ ഭാഗമായ മാലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി, പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും , കളിയാട്ടവും സമാപിച്ചു. കുടുംബ…
കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന് ശില്പശാല
വിദ്യാനഗര്‍ :തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഡ്ഢിങ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല…
രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ മഹോത്സവം :കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.
രാവണീശ്വരം : രാവണീശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം 2025 ഫെബ്രുവരി 4,5, 6,7 ചൊവ്വ, ബുധന്‍, വ്യാഴം,വെള്ളി തീയതികളില്‍…
ചിത്താരി പൊയ്യക്കര മുണ്ടവളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനവും,പുത്തരി അടിയന്തിരവും, തെയ്യം കെട്ടിയാടിക്കലും നടന്നു.
കാഞ്ഞങ്ങാട് : ചിത്താരി പൊയ്യക്കര മുണ്ടവളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനവും,പുത്തരി അടിയന്തിരവും, തെയ്യം കെട്ടിയാടിക്കലും ഫെബ്രുവരി 3,4 തീയതികളില്‍ നടന്നു.…
പെണ്‍കുട്ടികള്‍ക്കൊപ്പം നടന്ന് വനിതാശിശു വികസന വകുപ്പ്
സ്വയം സംരക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ബാലപാഠങ്ങള്‍ ബോധവത്ക്കരണങ്ങളിലൂടെ നല്‍കുന്നു മാറിയ കാലത്തെ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനായി…
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ മാനസീക രോഗ ചികിത്സ യൂണിറ്റും കൗണ്‍സിലിംഗ് യൂണിറ്റും ആരംഭിച്ചു; സിനിമ താരവും ഡി വൈ എസ്പി യുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ മാനസീക രോഗ ചികിത്സ യൂണിറ്റും കൗണ്‍സിലിംഗ് യൂണിറ്റും ആരംഭിച്ചു. പ്രശസ്ത മാനസീക രോഗ വിദഗ്ധന്‍ ഡോ…
മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.
കാഞ്ഞങ്ങാട് : തറവാടുകളില്‍ അതിപുരാതനവും ഏറെ സവിശേഷതകളും പ്രാധാന്യവും ഉള്ള മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് സമാപനമായി.…