രാജപുരം: പൂടംകല്ല് പനച്ചിങ്ങവളപ്പിലെ ടി. എം. സുധാകരന്‍ (63)അന്തരിച്ചു.
ഭാര്യ: വി.കെ.ഇന്ദിര.
മക്കള്‍: ഹര്‍ഷ,
അനീഷ. മരുമക്കള്‍:
രാഹുല്‍ ചെര്‍ക്കള – പാടി
ഹരിപ്രസാദ് പനയാല്‍
സഹോദരങ്ങള്‍:
പരേതനായ നാരായണന്‍ നായര്‍ നീലേശ്വരം,
ടി.എം. അപ്പുക്കുട്ടന്‍ നായര്‍ ( വ്യാപാരി പൂടംകല്ല് ), ബാലകൃഷ്ണന്‍ നായര്‍ പയ്യന്നൂര്‍, ലക്ഷ്മി അമ്മ നീലേശ്വരം.