ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവ്

കാസര്‍കോട്: ജി.യു.പി. എസ്. ചെര്‍ക്കള മാപ്പിള സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈമാസം 12ന് (ജൂണ്‍ 12) 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോണ്‍: 8547011806

Leave a Reply

Your email address will not be published. Required fields are marked *