നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍കാരെ മസ്റ്ററിംഗില്‍ നിന്ന് ഒഴിവാക്കണം : എസ് ടി യു

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് പുറമെ മസ്റ്ററിംഗ് കൂടി നടത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്ന്…

അഹമ്മദാബാദ് വിമനാപകടത്തില്‍ പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് എ കെ പി എ രാജപുരം യൂണിറ്റ് തിരി തെളിയിച്ചു കൊണ്ട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

രാജപുരം: ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിമാനദുരന്തത്തില്‍ മരണ മടഞ്ഞവര്‍ക്ക് തിരിതെളിയിച്ചു കൊണ്ട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു…

ഉന്നത വിജയികള്‍ക്ക് സി.എച്ച് മുഹമ്മത് കോയ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

നീലേശ്വരം നഗരസഭ കോട്ടപ്പുറം വാര്‍ഡില്‍ നിന്ന് ഇക്കഴിഞ്ഞ ‘എസ്. എസ്. എല്‍.സി പ്ലസ് ടു പരീക്ഷക ളില്‍ ഉന്നത വിജയം നേടിയ…

ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി യുവ കര്‍ഷകന്‍ അനീഷ് ദീപം. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെസബീഷ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

രാവണേശ്വരം: ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് യുവ കര്‍ഷകനായ അനീഷ് ദീപം അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ രാവണേശ്വരം മാക്കിയില്‍ കോതോളങ്കര ദുര്‍ഗ്ഗാ…

വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍ പരിപാടി സമാപിച്ചു.

പെരിയ: കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം,സി. പി. സി ആര്‍ ഐ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍…

കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററില്‍ ഷുഗര്‍, ഹീമോഗ്ലോബിന്‍ പരിശോധനകള്‍ ആരംഭിച്ചു.

രാജപുരം : കോടോം- ബേളൂര്‍ പഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരുമക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ്‌റ് വെല്‍നസ്സ് സെന്ററില്‍ ഷുഗര്‍,…

മികച്ച വിജയം നേടിയ കുട്ടികളെ പൊന്മണി സ്വയം സഹായ സംഘം അനുമോദിച്ചു

പാലക്കുന്ന്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഉദുമ പടിഞ്ഞാര്‍ പൊന്മണി പുരുഷ സ്വയം…

കാസറഗോഡ് ജില്ലാപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ കൈമാറി

രാജപുരം: കാസര്‍കോട് ജില്ലാപഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാര്‍ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ വച്ചു…

ലഹരിവിരുദ്ധ സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ സ്‌കൂളില്‍ സ്വീകരണം ചെയ്തു

മാലക്കല്ല്: ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാന്‍ നടത്തുന്ന സൈക്കിളില്‍ സന്ദേശ യാത്രക്ക് സെന്റ് മേരീസ് എ യു…

ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അനുമോദന സദസ്സും, മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നിന്ന്സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കായി അനുമോദന സദസ്സ്, മോട്ടിവേഷന്‍…

പത്താമത് സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും

രാജപുരം : പത്താമത് സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി…

കോഴിക്കോട് കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് മുങ്ങി; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കാല്‍നടയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലുള്‍പ്പെട്ട ഒരാള്‍ പിടിയില്‍. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍…

തളങ്കര അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്: അല്‍ബിര്‍റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തളങ്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മത ഭൗതിക…

കൂടെയുണ്ട് കരുത്തേകാന്‍ ദ്വിദിനപരിശീലനം ആരംഭിച്ചു

കാഞ്ഞങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂടെയുണ്ട് കരുത്തേകാന്‍ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലും…

ആയമ്പാറ കുന്നുമ്മല്‍ യുവധാര വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വെളിച്ചത്തിന് എന്തു വെളിച്ചം വായനവെളിച്ചം സമാപനയോഗം നടന്നു

ആയമ്പാറ കുന്നുമ്മല്‍ യുവധാര വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വെളിച്ചത്തിന് എന്തു വെളിച്ചം വായനവെളിച്ചം സമാപനയോഗം നടന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് ബാലകൃഷ്ണന്‍ കാപ്യവീടിന്റെ…

കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയില്‍ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തില്‍ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ…

പാചക വാതക പൈപ്പിടല്‍ : വിളളല്‍ രണ്ടമാസമായിട്ടും അതേ പടി തന്നെ

പാലക്കുന്ന്: പാചക വാതക കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ പാലക്കുന്ന് ടൗണില്‍ രൂപപ്പെട്ട വിള്ളലും തുടര്‍ന്ന് സമനിലം പൊങ്ങി യതും രണ്ട് മാസം…

വായനാവെളിച്ചം സമാപിച്ചു

ഉന്നത വിജയം നേടിയ ബാലവേദി അംഗങ്ങളെ അനുമോദിച്ചു പാലക്കുന്ന് : പാലക്കുന്ന് അംബിക ലൈബ്രറിയില്‍ രണ്ട് മാസമായി നടന്നു വരുന്ന അവധിക്കാല…

നട്ടു പിടിപ്പിച്ചാല്‍ മാത്രം പോരാ, പരിപാലനവും വേണം’കുതിരക്കോട് സംഘചേതന

പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പലരും പലയിടങ്ങളിലായി വൃക്ഷ തൈകളും ചെടികളും നട്ടു പഠിപ്പിക്കുന്നത് പതിവാണല്ലോ. തുടര്‍ന്ന് അതിന്റെ പരിപാലനത്തിലും…

നട്ടു പിടിപ്പിച്ചാല്‍ മാത്രം പോരാ, പരിപാലനവും വേണം;കുതിരക്കോട് സംഘചേതന

പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പലരും പലയിടങ്ങളിലായി വൃക്ഷ തൈകളും ചെടികളും നട്ടു പഠിപ്പിക്കുന്നത് പതിവാണല്ലോ. തുടര്‍ന്ന് അതിന്റെ പരിപാലനത്തിലും…