നീലേശ്വരം നഗരസഭ കോട്ടപ്പുറം വാര്‍ഡില്‍ നിന്ന് ഇക്കഴിഞ്ഞ ‘എസ്. എസ്. എല്‍.സി പ്ലസ് ടു പരീക്ഷക ളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക്
വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം ഏര്‍പ്പെടുത്തിയ സി.എച്ച് മുഹമ്മത് കോയ സ്മാരകപുരസ്‌കാരം റഫീഖ് കോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. രവീന്ദ്രന്‍ വിതരണം ചെയ്തു’ കൗണ്‍സില ര്‍അന്‍വര്‍ സാദിഖ് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
ഷിജു പ്രസംഗിച്ചു
പൊട്ടി പൊളിഞ്ഞ് കിടക്കുന്ന കോട്ടപ്പുറം മെക്കാഡം റോഡ് റീടാര്‍ ചെയ്യണ മെന്ന് ഗവണ്മെന്റി നോട് ആവശ്യ പ്പെടുന്ന പ്രമേയം ഗ്രാമസഭയില്‍ അവതരിപ്പിച്ചു