പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ട ഉത്സവത്തിന്റെ ലോഗോ പ്രകാശനവും…
Kasaragod
അംബിക ബാലവേദിയിലെ കുട്ടികള്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു
പാലക്കുന്ന്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അവധിക്കാല വായന കളരിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി അംഗങ്ങള്‍ ബേക്കല്‍ കോട്ടയിലേക്ക് യാത്ര…
പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ്…
കാസര്‍ഗോഡ് പശുക്കടത്ത് ആരോപിച്ച് ഡ്രൈവര്‍ക്ക് നേരെ ഭീഷണി രണ്ടുപേര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ് മഞ്ചേശ്വരം ബായാറില്‍ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ ഡ്രൈവറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പൈവളിഗെ…
ഉദുമയില്‍ ജവഹര്‍ ബാല്‍മഞ്ച് ‘കിളിക്കൂട്ടം’ സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു
?ഉദുമ: ജവഹര്‍ ബാല്‍ മഞ്ച് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ‘കിളിക്കൂട്ടം’ സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു. പ്രിയദര്‍ശിനി മന്ദിരത്തില്‍ ഡി.സി.സി…
ഭര്‍തൃവീട്ടിലെ പീഡനം; യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി
കാസര്‍കോട് പാണലത്ത് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് ദാരുണമായി…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും…
അംബിക ആര്‍ട്ട്‌സ് കോളേജില്‍ എംടിടിസി പരീക്ഷയില്‍ 100 ശതമാനം വിജയം
പാലക്കുന്ന്: മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് (എം ടി ടി സി ) പരീക്ഷയില്‍ പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജിന് 100…
പരേതനായ കോട്ടോടി അബൂബക്കര്‍ ഹാജിയുടെ ഭാര്യ നഫീസ കെ.കെ നിര്യാതയായി.
കാലിച്ചാനടുക്കം :പരേതനായ കോട്ടോടി അബൂബക്കര്‍ ഹാജിയുടെ ഭാര്യ നഫീസ കെ കെ (77)നിര്യാതയായി . മക്കള്‍: അഷ്റഫ്, ജെസീന,ആയിഷ, സൈനബ, ബീഫാത്തിമ്മ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2026-28 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ…
കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജനകീയ ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
രാജപുരം:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജനകീയ ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനവും നടത്തി.
രാജപുരം:റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനവും നടത്തി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ്…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി പ്ലസ് ടു ബ്ലോക്കിലേക്കുള്ള റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
രാജപുരം:നടക്കാന്‍ പോലും പറ്റാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുന്ന മുന്നൂറോളം കുട്ടികള്‍ പഠിക്കുന്നതും അമ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയവുമായ കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി…
എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം ഇനി തീര്‍ത്ഥാടന കേന്ദ്രം
എണ്ണപ്പാറ: എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം പരിശുദ്ധാത്മാ തീര്‍ത്ഥാടന കേന്ദ്രമായി തലശ്ശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പാമ്പ്‌ലാനി പ്രഖ്യാപിച്ചു. ഇതു…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്കുടുംബശ്രീ ദിനത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു
രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ദിനത്തിന്റെ ഭാഗമായി വിവിധങ്ങളായ…
മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ടൗണില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
രാജപുരം: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്ക രാജീവ് ഭവനില്‍ നടത്തി
രാജപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്ക രാജീവ് ഭവനില്‍…
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നു (21)മുതല്‍
മാങ്ങാട് : മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷിക ഉത്സവം 21 മുതല്‍ 30 വരെ നടക്കും. 21ന് വൈകിട്ട്…
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ റാങ്ക് ജേതാക്കളായ ബിരുദ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു
രാജപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ റാങ്ക് ജേതാക്കളായ ബിരുദ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ബി.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സില്‍…
കോടോം ബേളൂര്‍ പഞ്ചായത്ത് ജലബജറ്റ് ശില്പശാല സംഘടിപ്പിച്ചു.
രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…