കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയില്‍ അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാക്കല്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29)…
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പത്തിലായ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19-കാരന്‍ അറസ്റ്റില്‍. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനില്‍…
നാല് പാക്കറ്റുകളിലായി 1.300 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊല്ലം: വില്‍പനയ്ക്കായി കൊണ്ടുവന്ന 1.300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇഞ്ചവിള സ്വദേശി മിഥുന്‍ കെ. പോള്‍, കരീപ്ര മടന്തക്കോട്…
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍
തൊടുപുഴ: തൊടുപുഴയില്‍ രാസലഹരി വില്‍പന നടത്തിയ കേസില്‍ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദ് എന്നയാള്‍ പിടിയിലായി. ഇയാളില്‍ നിന്ന് ഏകദേശം…
4വയസുകാരന്റെ തൊണ്ടയില്‍ കുടിങ്ങിയത് കുപ്പിയുടെ അടപ്പ് അല്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മര്‍-മുഫീദ ദമ്പതികളുടെ 4വയസുകാരനായ മകന്‍ മഹമ്മദ് ഷഹല്‍ മരിച്ചത് പേനയുടെ മൂടി തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം…
മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചു; എട്ടാം ക്ലാസില്‍ പഠിക്കുന്ന ആറ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാ?ഗപ്പള്ളി മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി…
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതി മരിച്ചു; ചികിത്സ വൈകിയെന്ന് കുടുംബത്തിന്റെ ആരോപണം
കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. കോട്ടവട്ടം സ്വദേശിനിയായ അശ്വതി…
കടന്നല്‍ കുത്തേറ്റ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയില്‍ പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിനെ തുടര്‍ന്നു കടന്നലുകളുടെ ആക്രമണം. സന്ദര്‍ശകര്‍ക്കും സമീപപ്രദേശത്തുള്ളവര്‍ക്കും…
ഇന്ത്യ ടുഡേയുടെ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ സര്‍വേയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു തിരുവനന്തപുരം: പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ…
ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാള്‍ പിടിയില്‍
ആലപ്പുഴ: ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാള്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന അഖില്‍…
പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുമതി
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ടോള്‍ പിരിക്കാന്‍ കോടതി ഉപാധികളോടെ അനുമതി നല്‍കി. 71 ദിവസങ്ങള്‍ക്ക്…
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ച.
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ച. വിജ്ഞാപനം നവംബര്‍ പകുതിയോടെ പുറത്തിറങ്ങും. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍.
ചില്ലറ ചോദിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; ഒരാള്‍ പിടിയില്‍
തൃശൂര്‍: ഓട്ടോക്കൂലിയായി ചില്ലറ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡ്രൈവറെ യാത്രക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആക്രമണത്തിനിരയായ ഡ്രൈവറെ, മറ്റ് ഓട്ടോ…
വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
കോഴിക്കോട്: വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ബാഹുലാലിനെയാണ് വടകര എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍…
വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനു നേരെ മകന്റെ ആക്രമണം; തലയ്ക്ക് പരിക്ക്
കോഴിക്കോട്: വീട്ടില്‍ വൈകി എത്തിയത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച് മകന്‍. മകന്‍ ഫോണ്‍ എടുത്ത് എറിഞ്ഞതിനെത്തുടര്‍ന്ന് താമരശ്ശേരി വെഴുപ്പൂര്‍ സ്വദേശി…
സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍
തിരുവനന്തപുരം: സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍. തിരുവനന്തപുരം കിളിമാനൂരിലെ ?ഗവ. എല്‍പിഎസിലാണ് സംഭവം.നാല് തെരുവുനായകളാണ് ഒന്നാം ക്ലാസ്…
സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
പത്തനംതിട്ട: വസ്തു എഴുതി വാങ്ങാന്‍ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ ജോറി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പള്ളിക്കല്‍…
തൃശൂര്‍ അഞ്ചേരിയില്‍ ഫ്രൂട്ട്സ് കയറ്റിയിറക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; നാല് പേര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: ഫ്രൂട്ട്സ് കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ അഞ്ചേരിയില്‍ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. സുദീഷ്, വിമല്‍,…
കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍
പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത്…
ഡയാലിസിസ് കേന്ദ്രത്തില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്; ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. സംഭവത്തിനുശേഷം…