കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ടോള്‍ പിരിക്കാന്‍ കോടതി ഉപാധികളോടെ അനുമതി നല്‍കി. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ഇപ്പോള്‍ ടോള്‍ പിരിവിന് അനുമതി നല്‍കിയിരിക്കുന്നത്.