തിരുവനന്തപുരം: ‘ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്…
Kerala
ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക് ;14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തത്
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ്…
വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് കിരണ്‍
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍…
പ്ലാസ്റ്റിക് നിരോധനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം; ഹരിതകുപ്പിവെള്ളത്തിന്റെ വിപണനത്തിന് സംസ്ഥാനം സജ്ജം
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന…
വാട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം
തിരുവനന്തപുരം: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സേവനം. വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതല്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം. മറ്റ് ആപ്പുകള്‍…
ആവേശം വാനോളം; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം; ലോകം കാത്തിരിക്കുന്ന ഉത്സവമായി വാട്ടര്‍ ഫെസ്റ്റിനെ മാറ്റുമെന്ന് പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനലക്ഷങ്ങളെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനമായി. അടുത്ത കൊല്ലം മുതല്‍…
യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
കൊല്ലം: യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. നിയാസാണ് (31) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി മണ്ണാമലയില്‍…
മെയ് മാസത്തോടെ കൂട്ടുപാത ഡംപ്‌സൈറ്റ് റെമഡിയേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എംബി രാജേഷ്
പാലക്കാട്: ബയോമൈനിങ് നടക്കുന്ന പാലക്കാട് കൂട്ടുപാത ഡംപ്‌സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെയ്…
നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍…
കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു
കല്‍പറ്റ: കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ബത്തേരി…
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21കാരന് ദാരുണാന്ത്യം. അരുവിക്കര സ്വദേശിയായ ഷാലു അജയ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലഗുരുതരമാണ്.…
പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍
മലപ്പുറം: പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫിയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍…
ആരോഗ്യപൂര്‍ണ്ണമായ പുതുവത്സരത്തിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്.
കണ്ണൂര്‍ : പുതുവത്സരം ആരോഗ്യപൂര്‍ണ്ണമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത…
സംസ്ഥാന കബഡി ടൂര്‍ണെമന്റ്; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍
ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന പുരുഷ,വനിതാ കബഡി ടൂര്‍ണെമന്റില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായി.…
ബാംബൂ മേളയില്‍ ആകര്‍ഷകമായി തത്സമയ മ്യൂറല്‍ പെയിന്റിങും ആദിവാസികളുടെ കണ്ണാടിപ്പായയും
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്.…
ക്രിസ്മസ് സ്റ്റാര്‍ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീര്‍ത്ത നക്ഷത്രങ്ങള്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ…
ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി
കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന്‍ അക്തര്‍…
യൂറോപ്യന്‍ യൂണിയനിലെ തൊഴില്‍സാധ്യതകള്‍ക്കായി നോര്‍ക്ക-GIZ സഹകരണം.
കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും…
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. ഇടതു തോളിന് കുത്തേറ്റ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചേരി…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; ഉത്തരവ് ഇന്നിറങ്ങും
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. യൂണിറ്റിന്…