രാവണീശ്വരം: കോതോളംകര ദുര്ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ധന സമാഹരണ ഉദ്ഘാടനവും നടന്നു. മുന്…
Latest News
969 കിലോ ഭാരം; തൂക്കം നോക്കാന് ക്രെയിന് വേണം; ഈ മത്തങ്ങ വേറെ ലെവലാണ്
മോസ്കോ: 969 കിലോ ഭാരമുള്ള മത്തങ്ങയാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്. റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അപ്പോത്തിക്കിരി ഗാര്ഡന്സില് നടന്ന ‘ഭീമാകാര…
സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് യൂത്ത് കോണ്ഗ്രസ്സ്
കോളിച്ചാല് : ദേശീയ പാതയുടെ സമാന്തര റോഡായ മലയോര ഹൈവേയില് കാട് മൂടി സിഗ്നല് ബോര്ഡുകള് കാടും മുള്പ്പടര്പ്പും മൂടി കാഴ്ച…
എത്തിച്ചംസഞ്ചരിക്കുന്ന ലൈബ്രറിക്ക്ബേഡഡുക്കയില് തുടക്കം
ലൈബ്രറി സൗകര്യമില്ലാത്ത ഉന്നതികളിലെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷാ കേരള കാസര്കോടും ബി ആര് സി…
വെളിച്ചെണ്ണവില റെക്കോര്ഡില്; ലിറ്ററിന് 500 രൂപ കടന്നു, തേങ്ങവിലയും കുതിക്കുന്നു
ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും കുതിക്കുകയാണ്. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോള് 495ല് എത്തി. പ്രമുഖ…
ഇന്റര്ലോക് കട്ടകള് ഇളകുന്നു കോട്ടിക്കുളം റയില്വേ പ്ലാറ്റ്ഫോമില് ശ്രദ്ധിച്ചു നടന്നില്ലെങ്കില് അപകടം നിശ്ചയം
പാലക്കുന്ന് : കോട്ടിക്കുളം റെയില്വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലൂടെ നടക്കുന്നവര് ശ്രദ്ധിക്കുക. അവിടെ പാകിയ ഇന്റര്ലോക് കട്ടകള് അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞും ഇളകിയും സുഗമ…
കാഞ്ഞങ്ങാട് ടൗണ് ലയണ്സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും നടന്നു.
കാഞ്ഞങ്ങാട്: ടൗണ് ലയണ്സ് ക്ലബ്ബിന്റെ നേതൃത്വത്തില് ഈ വര്ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങള് ചേര്ന്ന്…
തൈവളപ്പില് മസ്ജിദിന് കുറ്റിയിട്ടു
കാസര്കോട്: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ് കെ എസ് എസ് എഫ്) കാസര്കോട് ജില്ലാ കമ്മിറ്റിയുടെ മഹത്തായ ആത്മീയ-സാമൂഹിക…
പച്ചക്കറി കൃഷിയില് തുടര്ച്ചയായി നൂറു മേനി വിളവുമായിരാവണേശ്വരത്തെ സഹോദരങ്ങളായപി. രാധാകൃഷ്ണനും പി. മഞ്ജുനാഥനും
രാവണേശ്വരം: രാവണേശ്വരത്തെ സഹോദരങ്ങളായ പി . രാധാകൃഷ്ണനും പി . മഞ്ജുനാഥനും പച്ചക്കറി കൃഷി രംഗത്തെ പരിചയം ഇന്നും ഇന്നലെയും ഉള്ളതല്ല.…
‘എട്ടില്ലം’ കുടുംബ സംഗമവും ഓണാ ഘോഷവും
പാലക്കന്ന്: പ്രവാസ ജീവിതം മതിയാക്കി നാട്ടില് സ്ഥിര താമസമാക്കിയ അംഗങ്ങളുടെ കൂട്ടായ്മയായ ‘എട്ടില്ലം കാസര്കോട്’ കുടുംബസംഗമവും ഓണാഘോഷവും നടത്തി. വിവിധ കലാപരിപടികളും…
അബൂദബി എമിറേറ്റിലെ മുസ്സഫ ഇന്ഡസ്ട്രിയല് മേഖലയിലെ വെയര്ഹൗസിന് തീപിടിച്ചു
അബൂദബി: എമിറേറ്റിലെ മുസ്സഫ ഇന്ഡസ്ട്രിയല് മേഖലയിലെ വെയര്ഹൗസിന് തീപിടിച്ചു. അബൂദബി പൊലീസും സിവില് ഡിഫന്സ് അതോറിറ്റിയും ചേര്ന്ന് തീ അണച്ചു. തീപിടിത്ത…
മുസ്ലിം സര്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
കാസറഗോഡ്: മുസ്ലിം സര്വീസ് സൊസൈറ്റി പുതിയ ജില്ലാ കമ്മിറ്റി നിലവില് വന്നു. കാഞ്ഞങ്ങാട് ബിഗ് മാളില് ചേര്ന്ന ജില്ലാ കൗണ്സില് യോഗം…
തൊഴിലാളികളെ കൊടും ചൂടില്നിന്ന് സംരക്ഷിക്കുക; ഉച്ചവിശ്രമ നിയമം വിജയകരമായി പൂര്ത്തിയായി
മനാമ: തൊഴിലാളികളെ കൊടും ചൂടില്നിന്ന് സംരക്ഷിക്കുന്നതിന് ജൂണ് 15 മുതല് സെപ്റ്റംബര് 15 വരെ മൂന്ന് മാസം നീണ്ടുനിന്ന നിയമമാണ് അവസാനിച്ചു.…
11 കെവി ലൈനില് ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്
പൂച്ചയെ പിടിക്കാന് വൈദ്യുതി പോസ്റ്റിന് മുകളില് കയറിയ പെരുമ്പാമ്പ് രണ്ടരമണിക്കൂറോളം നാട്ടുകാരെ വട്ടം കറക്കി.ഗുരുവായൂര് തമ്പുരാന് പടിയിലാണ് രാത്രി വൈദ്യുതി പോസ്റ്റിന്…
ഉദുമ ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷം
ഉദുമ: ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷം സി.എച്ച്. കുഞ്ഞമ്പു എം എല് എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി…
അശ്രദ്ധമായ ഡ്രൈവിങ്; ദുബായില് ഡ്രൈവര്ക്ക് കനത്ത പിഴയും ബ്ലാക്ക് പോയിന്റും
ദുബായ്: റോഡില് അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ വാഹനം ദുബായ് പൊലീസ് പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങള് സഹിതം ദുബായ് പൊലീസ്…
സിഗ്നല് ലംഘനത്തിന് 500 രൂപ പിഴ അടക്കണമെന്ന് വാട്സ്ആപ്പ് മെസേജ്; ലിങ്കില് ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 5.88 ലക്ഷം രൂപ
കൊടുങ്ങല്ലൂര്: വാട്സ്ആപ്പില് വന്ന ആര്.ടി.ഒ സന്ദേശം അനുസരിച്ച് പിഴ ഒടുക്കാന് ശ്രമിച്ച യുവസംരംഭകന് നഷ്ടമായത് 5,88,500 രൂപ. കൊടുങ്ങല്ലൂര് അഴീക്കോട് സ്വദേശി…
ഡെലിവറി ഏജന്റിന്റെ വേഷത്തില് വീട്ടിലെത്തി, പാഴ്സല് കൈമാറിയ ഉടന് മോഷണം; സ്ത്രീക്ക് നഷ്ടമായത് മൂന്ന് പവന്റെ താലിമാല
നാഗ്പൂര്: മഹാരാഷ്ട്രയിലെ നാഗ്പൂരില് ഡെലിവറി ഏജന്റായി വേഷംമാറി വീട്ടിലെത്തിയ യുവാവ് വീട് കയറി കൊള്ളയടിച്ചു. ഇയാള് വീട്ടില് ഉണ്ടയിരുന്ന സ്ത്രീയുടെ മൂന്ന്…
കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനു വേണ്ടികന്നഡ- മലയാളം നിഘണ്ടു രചിച്ചആറാട്ടുകടവ ്ബി. ടി. ജയറാമിന് ആദരം
പാലക്കുന്ന്: കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിനു വേണ്ടി കന്നഡ- മലയാളം നിഘണ്ടു രചിച്ച ആറാട്ടുകടവ് ബി ടി ജയറാമിനെ കേരള സ്റ്റേറ്റ് സര്വീസ്…
ചെണ്ടുമല്ലി പൂകൃഷി വിളവെടുത്തു
ഉദുമ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില് ഞെക്ലിയില് ജീവിക , ജൈവിക ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് ഉദുമ ഗ്രാമ…