അപകടത്തില്‍പ്പെട്ട് മരണപ്പെട്ട അംഗങ്ങളായ ചിറപ്പുറത്തെ ഇബ്രാഹിം, ചെമ്മാക്കരയിലെ പ്രദീപ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ സി. പ്രഭാകരന്‍ വിതരണം ചെയ്തു. പരിപാടിയില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ പി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ എം.വി. രാജീവന്‍ സ്വാഗതം പറഞ്ഞു. ഇ. കുഞ്ഞിരാമന്‍, പി.സി. സുബൈദ, ഡോ.വി.സുരേശന്‍, കെ. രഘു എന്നിവര്‍ സംസാരിച്ചു.