ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും, പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു

രാവണീശ്വരം: വര്‍ധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍…

അതിഞ്ഞാല്‍ ഉമരീയം-25 ന് ഉജ്ജ്വല പരിസമാപ്തി

അജാനൂര്‍: അതിഞ്ഞാല്‍ ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചഉമരീയം 25,ഉത്തരകേരള ദക്ഷിണ കന്നഡ ഹിഫ്‌ള് മത്സരവും മത പ്രഭാഷണവും പ്രാര്‍ത്ഥനാ…

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ നാല്‍പത്തിയഞ്ചാം സ്ഥാപക ദിനമാചരിച്ചു

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ നാല്‍പത്തിയഞ്ചാം സ്ഥാപക ദിനമാചരിച്ചു. രാജപുരം യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ്…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്: സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് മുന്‍തൂക്കം

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് മുന്‍തൂക്കം നല്‍കി 11 കോടി രൂപ വകയിരുത്തിയ കള്ളാര്‍ പഞ്ചായത്ത് ബജറ്റ്…

ബംഗളുരുവിലെ സിഎസ് ഐആര്‍ നാഷണല്‍ എയറോസ്‌പേസ് ലാബോറട്ടറി യില്‍ നിന്നും ഫിസിക്‌സ് സോളാറില്‍ പിഎച്ച്ഡി നേടിയ വി അമൃത

രാജപുരം :ബംഗളുരുവിലെ സിഎസ് ഐആര്‍ നാഷണല്‍ എയറോസ്‌പേസ് ലാബോറട്ടറി യില്‍ നിന്നും ഫിസിക്‌സ്സോളാറില്‍ പിഎച്ച്ഡി നേടി വി. അമൃത. കള്ളാര്‍ പഞ്ചായത്ത്…

ഹരിത പ്രോട്ടോകോള്‍ നിര്‍ബദ്ധമാക്കുന്നു പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു

നീലേശ്വരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി പൊതുപരിപാടികളിലും സല്‍ക്കാരങ്ങളിലും ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി നിലേശ്വരം നഗരസഭയുടെ സഹായത്തോടു…

‘ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നേറണം; മതവിദ്യാഭാസത്തോട് ബന്ധപ്പെടുത്തി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന ഖേദകരം’ – എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: ‘സമൂഹത്തിന്റെ വേരറുക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്ന ഈ ഘട്ടത്തില്‍, മതവിദ്യാഭ്യാസത്തോട് ബന്ധപ്പെടുത്തി മുന്‍മന്ത്രി കെ.ടി ജലീല്‍ നടത്തിയ…

അജാനൂര്‍ പഞ്ചായത്തില്‍ ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് 2025- 26 ബജറ്റ്

വൈസ് പ്രസിഡണ്ട് കെ.സബീഷ് ബജറ്റ് അവതരിപ്പിച്ചു. വെള്ളിക്കോത്ത്: ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കി അജാനൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ്…

രാജപുരം കോട്ടക്കുന്നിലെ എം വൈശാഖ് ഐഐടി ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി.

രാജപുരം: കോട്ടക്കുന്നിലെ എം.വൈശാഖ് ഐഐടി ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി. വേങ്ങയില്‍ വേണുഗോപാലിന്റെയും…

കുഷ്ഠ രോഗം : പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി ആരോഗ്യ വകുപ്പ്

ജില്ലയില്‍ കുഷ്ഠ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും ഇതിനായി 2 ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.…

കുടുംബൂര്‍ വീട്ടിക്കോൽ ഉന്നതിയുടെ സ്‌പെഷ്യല്‍ ഉരൂകൂട്ടം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

രാജപുരം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂര്‍, വീട്ടിക്കോല്‍ ഉന്നതിയുടെ സമഗ്ര വികസനം നടപ്പിലാക്കാന്‍…

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി

മാങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി. പൊയിനാച്ചി ടാഗോര്‍ ലൈബ്രറിയും മാങ്ങാട് മൈത്രീവായനശാലയിലെ ‘ബാരഹ്’ എഴുത്ത് കൂട്ടായ്മയിലെ…

അഭിനയപഴമക്കൊരുപെരുമ ഏപ്രില്‍ 6 ന്

ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയിലൂടെ അവര്‍ അനുഭവിച്ച കര്‍മ്മനിരതമായ പോയ കാലത്തെ നാടക അനുഭവത്തെ നമുക്ക് മുന്നില്‍ തുറന്നുകാട്ടാനും…

ലഹരിക്ക് എതിരായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം: വി.മുരളീധരന്‍

ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകര്‍ ലഹരിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ശക്തമായി ഇടപെടണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. സമൂഹനന്മക്കായി ഇടപടല്‍ നടത്താന്‍ കഴിയുന്ന ആളുകളായി മാറാന്‍ ഓരോ…

അഞജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന: പ്രതിഷ്ഠയുടെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനവും സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനവും നടന്നു.

രാജപുരം: മെയ് 8, 9, 10 തിയ്യതികളില്‍ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠയുടെയും തെയ്യംകെട്ട് മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനവും, സാമ്പത്തിക…

വിദ്യാ ബാലന്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്രതാരമായ വിദ്യ ബാലന്‍ നിയമിതയായി. ചരിത്രത്തില്‍ ആദ്യമായാണ്…

കോടികള്‍ വിലവരുന്ന വജ്ര കമ്മലുകള്‍ വിഴുങ്ങി 32കാരന്‍

ഹൂസ്റ്റണ്‍: കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍ വിഴുങ്ങി 32കാരന്‍. ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയിലെ പ്രമുഖ മാളിലാണ് സംഭവം. ടിഫാനി ആന്‍ഡ് കോ എന്ന പ്രമുഖ…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7 ന്

രാജപുരം:പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7…

പൂര്‍വവിദ്യാര്‍ഥി മഹാസംഗമം : സംഘാടക സമിതിയായി

ബാനം : ബാനം ഗവ.ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി…

കര്‍ഷക വിപണി പാല്‍ ഉല്‍പ്പന്നങ്ങള്‍ സംരംഭം ഉദ്ഘാടനം നടന്നു

രാവണേശ്വരം : വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി പ്രകാരം വാണിയംപാറയില്‍ കര്‍ഷക വിപണി പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ ചെറുകിട…