രാജപുരം :ബംഗളുരുവിലെ സിഎസ് ഐആര്‍ നാഷണല്‍ എയറോസ്‌പേസ് ലാബോറട്ടറി യില്‍ നിന്നും ഫിസിക്‌സ്
സോളാറില്‍ പിഎച്ച്ഡി നേടി വി. അമൃത. കള്ളാര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി വേണുഗോപാലന്റെയും സതിയുടെയും മകളാണ്. നിലവില്‍ ഇന്ത്യന്‍ സയന്‍സ് ഇന്റ്റിയൂട്ടിലെ സെല്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫെ സിലിറ്റി ടെക്‌നോളജിസ്റ്റ് ആണ്.