സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ഉപന്ന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്ന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ ‘എന്ന വിഷയത്തില്‍ 300 വാക്കില്‍ കവിയാതെ അവതരിപ്പിക്കണം. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സ്ഥാപനം എന്നിവ സഹിതം prdcontest@gmail.com ഇമെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിവില്‍സ്റ്റേഷന്‍ വിദ്യാനഗര്‍ കാസര്‍കോട് 671 123 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗവും ഉപന്ന്യാസങ്ങള്‍ അയക്കാം. അവസാന തീയ്യതി ഏപ്രില്‍ 10. ഫോണ്‍ 04994 255145, 9496003201.

Leave a Reply

Your email address will not be published. Required fields are marked *