മാര്‍ച്ച് 26 ന് വൈകുന്നേരം 5 മണിക്ക് പറപ്പള്ളിഗ്രാമസേവാകേന്ദ്രത്തില്‍
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , ജി ആര്‍സി 19-ാം വാര്‍ഡ് ആനക്കല്ലിന്റെ സമൂഹ നോമ്പ് തുറയും ഇഫ്താര്‍ സംഗമവും
മാര്‍ച്ച് 26 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തില്‍ നടക്കും.