കാസര്‍കോട് ഐ എം എ സി എം ആശുപത്രിയില്‍ ലോക ക്ഷയ രോഗ ദിനം ആചരിച്ചു.

ചെര്‍ക്കള:കാസര്‍കോട് ഐ എം എ ലോക ക്ഷയരോഗ ദിനം സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ആചരിച്ചു.
ഐ എംഎ കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ഡോ:ഹരികിരണന്‍ ടി ബങ്കേര പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ:മൊയ്തിന്‍ ജാസിറലി അദ്ധ്യക്ഷത വഹിച്ചു. ഡോ:അഞ്ജുഷ ജോസ് ദിനാചരണം സന്ദേശം നല്‍കി മുഖ്യ പ്രഭാഷണം നടത്തി.
ഡോ:അനൂപ്.എസ്, ഡോ:ഹരിത പിള്ള, ഡോ:അനീസ, ഡോ:റിയാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ:അശ്വിന്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി.അഷ്‌റഫ്, ജിആര്‍ഒ എം.വി ധനരാജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *