കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് ആനകല്ല്:മാലിന്യമുക്തം നവകേരളം വാര്‍ഡ് തല പ്രഖ്യാപനവും ശുചിത്വ ഗ്രാമസഭയുംനാളെ 4 മണിക്ക് പാറപ്പള്ളി ഗ്രാമ സേവാ കേന്ദ്രത്തില്‍ നടക്കും.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് ആനകല്ല്:
മാലിന്യമുക്തം നവകേരളം വാര്‍ഡ് തല പ്രഖ്യാപനവും, ശുചിത്വ ഗ്രാമസഭയും
നാളെ(ബുധനാഴ്ച)വൈകുന്നേരം 4 മണിക്ക് പാറപ്പള്ളി ഗ്രാമ സേവാ കേന്ദ്രത്തില്‍.ശുചിത്വ വീട്, ശുചിത്വ സ്ഥാപനം, ശുചിത്വ ഓഫീസ് എന്നിവയ്ക്ക് പ്രത്യേക സന്മാനങ്ങളും വാര്‍ഡിലെ ഹരിത സേനാഗങ്ങള്‍ക്ക് ആദരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *