അതിഞ്ഞാല്‍ ഉമരീയം-25 ന് ഉജ്ജ്വല പരിസമാപ്തി

അജാനൂര്‍: അതിഞ്ഞാല്‍ ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച
ഉമരീയം 25,
ഉത്തരകേരള ദക്ഷിണ കന്നഡ ഹിഫ്‌ള് മത്സരവും മത പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സിന് ഉജ്ജ്വല പരിസമാപ്തി

രണ്ടാം ദിവസം നടന്ന ഹിഫ്‌ള് ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ കേരളത്തിന കത്തും പുറത്തുനിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്
മത്സരാര്‍ത്ഥികള്‍ക്ക് കേഷവാര്‍ഡും ഉപഹാര വിതരണവും നടത്തി

സമാപന സമ്മേളനം
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍
കുന്നുംകൈ ഉദ്ഘാടനം ചെയ്തു
ടി ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി
ചെയര്‍മാന്‍ വി കെ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ പാലാട്ട് ഹുസൈന്‍ ഹാജി സ്വാഗതം പറഞ്ഞു
വര്‍ക്കിംഗ് കണ്‍വീനര്‍ അഹമ്മദ് അഷറഫ് ഹന്ന നന്ദി പറഞ്ഞു
പ്രിന്‍സിപ്പാള്‍ ഹാഫിള് ഇര്‍ഷാദ് തര്‍ഖവി ഹൈത്തമി ഉപ്പള ഉമരീയം സന്ദേശം നടത്തി
സി എച്ച് സുലൈമാന്‍,
ഉസ്താദ് ഷറഫുദ്ധീന്‍
എം എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി,
ഖാലിദ് അറബിക്കാടത്ത്,
റിയാസ് സി എച്ച്,
തെരുവത്ത് മൂസ ഹാജി,പി.എം ഹസ്സന്‍ ഹാജി
ഡോ:അബൂബക്കര്‍,
കെ.കെ അബ്ദുല്ല ഹാജി, പി.എം ഫാറൂഖ് ഹാജി,
മണ്ഡ്യന്‍ അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *