പാലക്കുന്ന്: രണ്ടു പതിറ്റാണ്ടോളമായി കാത്തിരിപ്പ് തുടരുന്നതും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇനിയും…
Latest News
ഹജ്ജ് കര്‍മത്തിന്ശുഭ യാത്ര നേര്‍ന്നു
പാലക്കുന്ന്: ഹജ്ജ് കര്‍മത്തിനായി യാത്ര തിരിക്കുന്ന കോട്ടിക്കുളം മുസ്ലീം ജമാഅത്ത് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഖജാന്‍ജി ഹസ്സന്‍ പള്ളിക്കാലിന്ന് ഭാരവാഹികള്‍ യാത്രയപ്പ്…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ഗേറ്റിന് സാമാന്തരമായ ബോഗിയില്‍ നിന്ന്ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും
പാലക്കുന്ന് : കഴിഞ്ഞ ദിവസം കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഒരു വയോധിക റെയില്‍ പാളത്തില്‍ വീഴാതെ അത്ഭുതകരമായി…
അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി.
രാവണീശ്വരം: അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ…
ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ നാട് ആദരിച്ചു
രാജപുരം :ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ നാട് ആദരിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തനത്തിലും…
ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച് തല ഉദ്ഘാടനം ശ്രദ്ധേയമായി
ചെങ്കള റഹ്‌മത്ത് നഗര്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച്…
ലഹരി വിരുദ്ധ പ്രതിജ്ഞയും,സ്‌പെഷ്യല്‍ അസംബ്ലിയും നടത്തി.
കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ്…
കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ പ്രതീകമാണ് കുടുംബശ്രീ; മന്ത്രി എ കെ ശശീന്ദ്രന്‍
സര്‍ഗോത്സവം അരങ്ങ് 2025 മന്ത്രി ഉദ്ഘാടനം ചെയ്തു സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക മേഖലയില്‍ കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ ഭൂമികയാണ് കുടുംബശ്രീയെന്ന്…
മള്ഹര്‍ സില്‍വര്‍ ജൂബിലിയും ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസ് സ്വാഗത സംഘം ഓഫീസ് തുറന്നു
മഞ്ചേശ്വരം: കര്‍മ്മ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനവും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ…
രക്തേശ്വരി കളിയാട്ട ഉത്സവം സമാപിച്ചു
പള്ളിക്കര: തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട ഉത്സവം വിളക്കിലരിയോടെ സമാപിച്ചു.ക്ഷേത്ര ഭജന സമിതിയുടെ ഭജന, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, കുട്ടികളുടെ കൈകൊട്ടിക്കളി,…
ദേശീയ പണിമുടക്ക്: യു ഡി ടി എഫ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
കാഞ്ഞങ്ങാട്: മെയ് 20ന് നടക്കുന്ന ദേശീയ പണി മുടക്കിന്റെ പ്രചരണാര്‍ത്ഥം ഐക്യ ജനാധിപത്യ ട്രേഡ് യൂണിയന്‍ (യു.ഡി.ടി.എഫ്) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി.ഐ…
‘കനവില്‍ നിന്ന് നിറവിലേക്ക്’…ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രവാസി കൂട്ടായ്മകളും കൈകോര്‍ക്കുന്നു
പാലക്കുന്ന് : പതിറ്റാണ്ടുകള്‍ക്കപ്പുറം നാല് പഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു ബേക്കല്‍ ഗവ.ഫിഷറീസ് ഹൈസ്‌കൂള്‍. പിന്നീട് ഉദുമയിലും പള്ളിക്കരയിലും,…
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളിയായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
മുംബൈ: സമൂഹമാധ്യമത്തിലൂടെ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന് ആരോപിച്ച് നാഗ്പൂരില്‍ നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി പൊലീസ്…
വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; 21-കാരന്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസില്‍ യുവാവ് പിടിയില്‍. വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ്…
നിറഞ്ഞ സദസില്‍ പച്ചത്തെയ്യം
കാഞ്ഞങ്ങാട്: നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകര്‍ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകര്‍. കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കുട്ടികളുടെ…
കെസിഎ പിങ്ക് ടൂര്‍ണ്ണമെന്റില്‍ സാഫയറിനും എമറാള്‍ഡിനും വിജയം
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി സാഫയര്‍ ടീം. പേള്‍സിനെ…
കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന ഇന്ന്് തുടക്കമാവും.
കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 9 10 11 12 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്…
അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കമായി
രാജപുരം: അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട്പുന:പ്രതിഷ്ഠ തെയ്യംകെട്ട് മഹോത്സവത്തിന് ഇന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി തുടക്കമായി. ഇന്ന് വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ.…
സൗജന്യ എഐ കോഴ്സുകള്‍ ആരംഭിച്ച് ഐഐടി മദ്രാസ് സ്വയം പ്ലസ്
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിനു (ഐഐടി മദ്രാസ്) കീഴിലുള്ള സ്വയം പ്ലസ് വഴി സൗജന്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച്…
പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ…