ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസും മള്ഹര്‍ സില്‍വര്‍ ജൂബിലിയും19ന് തുടങ്ങും 22 നു സമാപനം, അനുബന്ധ പരിപാടികള്‍ തുടങ്ങി

കാസര്‍കോട് വിവിധ മഹല്ലുകളുടെ ഖാസിയും ആയിരങ്ങള്‍ക്ക് അഭയവുമായിരുന്ന ആത്മീയ നായകന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്…

മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ നമ്പ്യാരുടെ അനുസ്മരണ സമ്മേളനം നടത്തി.

രാജപുരം : മുന്‍ എ ഐ സി സി മെംബറും, എക്‌സ് എം എല്‍ എ യും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന…

കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററില്‍ ഷുഗര്‍, ഹീമോഗ്ലോബിന്‍ പരിശോധനകള്‍ ആരംഭിച്ചു.

രാജപുരം : കോടോം- ബേളൂര്‍ പഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരുമക്കുളം ആയുഷ് ഹെല്‍ത്ത് ആന്റ്‌റ് വെല്‍നസ്സ് സെന്ററില്‍ ഷുഗര്‍,…

തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പി ടി എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി,പ്ലസ്…

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ അപമാന പരമാര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്…

സൗദിയില്‍ ഉച്ചസമയ ജോലിക്ക് നിരോധനം; നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

റിയാദ്: ശക്തമായ ചൂട് നിലനില്‍ക്കുന്നതിനാല്‍ സൗദി അറേബ്യയില്‍ ഉച്ചവെയിലില്‍ പൊതുസ്ഥലങ്ങളിലെ ജോലിക്ക് നിരോധനം വരുന്നു. ജൂണ്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ സമ്മേളനം നാളെ

കാസര്‍കോട്: എസ് ടി യു മെമ്പര്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ സമ്മേളനം നാളെ…

നവോദയ വിദ്യാലയ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ – ജുലൈ 29 വരെ അപേക്ഷ സമര്‍പ്പിക്കാം

ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ്സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29.…

10 ലക്ഷം രൂപ കൈക്കൂലി വാങ്ങി; സബ് കളക്ടര്‍ വിജിലന്‍സ് പിടിയില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാന്‍ ചക്മയെയാണ്…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ സമ്മേളനം

യൂണിറ്റ് സന്ദര്‍ശനം നടത്തി കാസര്‍കോട്: ജൂണ്‍ 11ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി…

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടോം വില്ലേജ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടോം വില്ലേജ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്തു.…

ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നടപ്പിലാക്കുന്ന ‘പുഷ്പവാടി’ പദ്ധതിക്ക് തുടക്കമായി

ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികളില്‍ പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കുന്ന ‘പുഷ്പവാടി’ എന്ന…

പരിസ്ഥിതി ദിനം കരിപ്പോടി ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

പാലക്കുന്ന്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരിപ്പോടിശാസ്താ വിഷ്ണു ക്ഷേത്രത്തില്‍ വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര…

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതലില്‍ തളിരിട്ടത് 76 ജീവിതങ്ങള്‍

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍ ഡയാലിസിസ് യൂണിറ്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ നാടിനു സമ്മാനിച്ചത് അഭിമാന നേട്ടം. 76 വൃക്ക രോഗികളിലായി…

അങ്കണവാടി കുരുന്നുകള്‍ക്ക് നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ സ്‌നേഹ സമ്മാനം നല്‍കി

നെല്ലിക്കുന്ന്: കുരുന്നുകള്‍ കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അറിവിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നും ആരോഗ്യത്തോടെ വളരുന്ന ഒരു നല്ല ബാല്യകാലം അനുഭവിക്കുന്നു. അവരുടെ ശോഭനമായ…

പാണത്തൂരില്‍ ജീപ്പും കാറും കൂട്ടുയിടിച്ച് 8 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

രാജപുരം: പാണത്തൂര്‍ ചെറങ്കടവ് ഗവണ്‍മെന്‍് ഹൈസ്‌കുളിലെ വിദ്യാവാഹിനി പദ്ധതിയില്‍ സര്‍വീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച് 8 വിദ്യാര്‍ത്ഥികള്‍…

കനറാ ബാങ്ക് മംഗോളി ശാഖയില്‍ വന്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ്…

കര്‍ണാടക ഫിലിം ചേംബറും വിതരണക്കാരും കമല്‍ ഹാസനുമായി ചര്‍ച്ച നടത്തും

ബെംഗളൂരു: കര്‍ണാടക ഫിലിം ചേംബറും വിതരണക്കാരും തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കമല്‍ ഹാസനുമായി ചര്‍ച്ച നടത്തും. ചെന്നൈയില്‍…

ഹരിത പൂച്ചെണ്ടുകളുമായി നവാഗതരെ വരവേറ്റ് മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂള്‍

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂളിലെ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ നവാഗതരെ കുരുത്തോലയില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ നല്‍കി…

യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പൂടംകല്ല്താ ലൂക്കാശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.

രാജപുരം : പൂടംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ ആവിശ്യത്തിന് ഡോക്ടര്‍ ഇല്ലാത്തതിലും,രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്…