കോട്ടപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഭാര്‍ഗവി ഉദ്ഘാടനം ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ എസ് ഐ രതീഷ്, എ എസ് ഐ രാജേഷ്, അമൃത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ നിഷ ടീച്ചര്‍ നന്ദി പറഞ്ഞു.