കേരള ഗസ്റ്റഡ് ഓഫീസേർസ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷൻ നാളെ നടക്കും.

കാസർഗോഡ് : കേരള ഗസ്റ്റഡ് ഓഫീസേർസ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നാളെ ( 20.06.25 വെള്ളിയാഴ്ച) 3. 30ന് കാസറഗോഡ് ഡിസിസി ഓഫീസിൽവെച്ച് നടക്കും . കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ. സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *