ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ്സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29.
്കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരും 01.05.2014 – 31.07.2016 നും ഇടയില്‍ ജനിച്ച, കാസര്‍കോട് ജില്ലയില്‍ സ്ഥിര താമസക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് https://cbseitms.rcil.gov.in/nvs അല്ലെങ്കില്‍ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍ : 0467 2232340, 9496977903, 9539857126