ഇന്ത്യ-ആഫ്രിക്ക വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിപി വേള്‍ഡ് ഭാരത് ആഫ്രിക്ക സേതു പ്രഖ്യാപിച്ചു
കൊച്ചി- സ്മാര്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാവായ ഡിപി വേള്‍ഡ്, ഭാരത് ആഫ്രിക്ക സേതുവിന് തുടക്കം കുറിച്ചു.…
പൂവന്നിക്കുന്നേല്‍ സന്ധ്യാ ജോസ് നിര്യാതയായി
തളിപ്പറമ്പ്: പൂവന്നിക്കുന്നേല്‍ സന്ധ്യാ ജോസ് (44) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പുഷ്പഗിരി സെന്റ് ജൂഡ്‌സ് പള്ളിയില്‍ നടക്കും.…
ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി
തിരുവനന്തപുരം: ഗ്രീസിലെ റോഡ്‌സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെണ്‍കുട്ടി.…
പുതിയ സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ
കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കൊഡിയാക്കിന്റെ പുത്തന്‍ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍: കത്തോലിക്കാസഭയുടെ നല്ലിടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ കുറച്ച് നാളായി വിശ്രമ ജീവിതം…
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികം; സൈക്കിള്‍ റാലി സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 21) കാലിക്കടവ് മൈതാനത്ത്…
എന്റെ കേരളം’ പ്രദര്‍ശന വിപണന മേള: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പവലിയന്‍ സന്ദര്‍ശിച്ചു
ജില്ലയില്‍ നാളെ (ഏപ്രില്‍ 21)ആരംഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലയുടെ…
ലളിതാ സഹസ്രനാമ പാരായണ പഠന ക്ലാസ്സ് തുടങ്ങി
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ പാരായണ പഠന ക്ലാസ്സ് ക്ഷേത്ര ഭരണ സമിതി…
ഉദുമ കുറുക്കന്‍കുന്ന് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറി വിളവെടുത്തു
ഉദുമ: കുറുക്കന്‍കുന്ന് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവ നാളുകളില്‍ സദ്യ ഒരുക്കാനാവശ്യമായ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.…
രാജപുരത്തെ തറയില്‍ മത്തായി നിര്യാതനായി
രാജപുരം : തറയില്‍ മത്തായി (85) നിര്യാതനായി. സംസ്‌കാര ശുശ്രുഷ നാളെ (21/4/ 2025) വൈകുന്നേരം 3 മണിക്ക് വീട്ടില്‍ ആരംഭിച്ച്…
കണ്ണൂര്‍ ചാലാട് ചോടത്തില്‍ രഘുനാഥന്‍ അന്തരിച്ചു
രാജപുരം : കണ്ണൂര്‍ ചാലാട് ചോടത്തില്‍ രഘുനാഥന്‍ (75) അന്തരിച്ചു. ഭാര്യ: പരേതയായ ആനോത്ത് സ്വര്‍ണവല്ലി.മക്കള്‍: രേഷ്മ, രമ്യ, രോഷ്‌നി.മരുമക്കള്‍: വേലായുധന്‍…
കോടിയേരി ബാലകൃഷ്ണന്‍ ടി 20 ടൂര്‍ണമെന്റില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ഫൈനലില്‍
തലശ്ശേരി : ട്രിവാന്‍ഡ്രം റോയല്‍സ് കോടിയേരി ബാലകൃഷ്ണന്‍ വനിതാ കെ സി എ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍…
സമസ്ത നൂറാം വാര്‍ഷികം എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് ലീഡേഴ്‌സ് മീറ്റ് സമാപ്പിച്ചു
അണങ്കൂര്‍ : 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ല എസ്…
എന്റെ കേരളം പ്രദര്‍ശന വിപണന മേള; സംഘാടക സമിതി ഓഫീസ് തുറന്നു
പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് പവലിയന് സമീപം…
ലോക കരള്‍ ദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോക കരള്‍ ദിനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന സെമിനാറും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം…
പരപ്പ ബ്ലോക്കിന് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ന്യൂഡല്‍ഹിയില്‍ ഏറ്റുവാങ്ങും
കാസര്‍കോട് ജില്ലയിലെ പരപ്പ ആസ്പിറേഷന്‍ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്- 2024 ന് പരപ്പ ബ്ലോക്ക്…
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. പരിപാടിയുടെ…
കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ ഡയാലിസിസ് സെന്ററിന് നല്‍കി കുഞ്ഞു മക്കള്‍
കാഞ്ഞങ്ങാട്: വൃക്ക രോഗികളുടെ പ്രയാസം എത്രത്തോളം ഉണ്ട് എന്ന് ആ കുഞ്ഞു മനസ്സിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, എങ്കിലും സഹജീവികളോടുള്ള സ്നേഹവും, കരുതലും,…
തെക്കേക്കര പള്ളം’സൗപര്‍ണ്ണിക’യില്‍ ടി. രാമന്‍ അന്തരിച്ചു
‘സൗപര്‍ണ്ണിക’യില്‍ ടി. രാമന്‍ (തത്ത രാമന്‍-76) അന്തരിച്ചു. പരേതരായ ബായിക്കര കൃഷ്ണന്റെയും തേയി യുടെയും മകനാണ്. ഉദുമയിലെ ആദ്യകാല തയ്യല്‍ തൊഴിലാളിയും…