കണ്ണൂര്‍ ചാലാട് ചോടത്തില്‍ രഘുനാഥന്‍ അന്തരിച്ചു

രാജപുരം : കണ്ണൂര്‍ ചാലാട് ചോടത്തില്‍ രഘുനാഥന്‍ (75) അന്തരിച്ചു. ഭാര്യ: പരേതയായ ആനോത്ത് സ്വര്‍ണവല്ലി.
മക്കള്‍: രേഷ്മ, രമ്യ, രോഷ്‌നി.
മരുമക്കള്‍: വേലായുധന്‍ (ടെക്‌സ്റ്റെല്‍സ് ), രാജീവന്‍ ( സ്‌നേഹ സ്റ്റുഡിയോ രാജപുരം), സുരേഷ്‌കുമാര്‍ (മിലിട്ടറി).

Leave a Reply

Your email address will not be published. Required fields are marked *