രാജപുരം : തറയില്‍ മത്തായി (85) നിര്യാതനായി. സംസ്‌കാര ശുശ്രുഷ നാളെ (21/4/ 2025) വൈകുന്നേരം 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവലയത്തില്‍ സംസ്‌കരിക്കും.
ഭാര്യ: പരേതയായ മേരി മുളഞ്ചിറക്കുന്നേല്‍ , കട്ടച്ചിറ.
മക്കള്‍: സണ്ണി, ലിസി, സിസ്റ്റര്‍ ഷെറിന്‍ (എസ് വി എം ശ്രീപുരം കണ്ണൂര്‍)ജോയി, ബെന്നി, പരേതയായ ജെസി.
മരുമക്കള്‍: പരേതനായ ജോസ് മുളവനാല്‍, മോളി ആളുപ്പറമ്പില്‍, മിനി കുരുവിനാവേലില്‍, സജിനി കിഴക്കേപ്പുറത്ത്.