ലോക രക്തദാതാ ദിനം ആഘോഷിച്ചു
പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ലോക രക്താ ദാതാക്കളുടെ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ ഡിസൈനിങ് മത്സരവും,…
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ‘മില്‍മ…
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു.സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.…
രതീഷ് വെള്ളച്ചാല്‍ വടംവലി അസോസിയേഷന് ജില്ലാ സെക്രട്ടറി
കാഞ്ഞങ്ങാട് :വടംവലി അസോസിയേഷന് കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം വി രതീഷ് വെള്ളച്ചാലിനെ അസോസിയേഷന് ജില്ലാ യോഗം തെരെഞ്ഞടുത്തു.സെക്രട്ടറിയായിരുന്ന ഫിറ്റ്ലര്‍ ജോര്‍ജ്…
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍, 2023 24 അധ്യയന വര്‍ഷത്തില്‍ എല്‍കെജി…
കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തിക്കായി പേരടുക്കം മഹത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി;
ഇരിയണ്ണി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തിക്കായി പേരടുക്കം മഹത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ അനുശോചനം…
കാസര്‍കോട് ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 20 കോടിയുടെ ഭരണാനുമതി;
കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി…
കേരള ഫുട്ബോള്‍ സൂപ്പര്‍ ലീഗിന് ആരോഗ്യ സുരക്ഷ ഒരുക്കാന്‍ വിപിഎസ് ലേക്ക്ക്ഷോര്‍ ഹോസ്പിറ്റല്‍
കൊച്ചി: കേരളത്തിലെ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക…
കുണ്ടുപ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘം പിടിയില്‍ തോക്കും തിരകളും വാഹനവും പിടിച്ചെടുത്തു;
രാജപുരം: പനത്തടി ഫോറസ്റ്റ് സെക്ഷന്‍ ഓപ്പറേഷന് പരമ്പരകളുടെ ഭാഗമായി നീണ്ട നാളായിനിരീക്ഷണത്തിലായിരുന്ന നായട്ടുകാരന് കുണ്ടുപ്പള്ളി ജോസും സംഘവും കഴിഞ്ഞ ദിവസം രാത്രി…
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന് ജെറി
തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന് ജെറി. ആണ് കുട്ടികളുടെ 50…
ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ജില്ലാ സപ്ലൈ ഓഫീസറായി കെ.എന്‍ ബിന്ദു
കെ.എന്‍ ബിന്ദുവിനെ കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസറായി നിയമിച്ചു. ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ജില്ലാ സപ്ലൈ ഓഫീസറാണ്. കാഞ്ഞങ്ങാട് താലൂക്ക്…
കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സ്വര്‍ണ മെഡല്‍ നല്കി അനുമോദിക്കും
പാലക്കുന്ന് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികവ് തെളിയിച്ച കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അംഗങ്ങളായവരുടെ മക്കളെ സ്വര്‍ണമെഡല്‍ നല്കി അനുമോദിക്കും. സ്വയം…
കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ…
ജഡ്ജിമാര്‍ക്ക് മാനദണ്ഡങ്ങളുമായി ഹൈക്കോടതി;
കൊച്ചി: ജഡ്ജിമാര്‍ വിരമിക്കുമ്ബോഴോ സ്ഥലംമാറി പോകുമ്ബോഴോ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി ഹൈക്കോടതി.വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്ബര്‍ ഒഴിയണമെന്നാണ്…
കുവൈത്ത് ദുരന്തം; മരണം 50 ആയി
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന് കൂടി മരിച്ചുവെന്ന്…
കുവൈത്ത് ദുരന്തം; കെട്ടിടത്തില്‍ പാചകത്തിന് അനുമതിയില്ല; തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: മംഗഫ് ലേബര്‍ ക്യാംപിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക…
ലോക കേരള സഭ ഇന്നും നാളെയും ജൂണ്‍ 14, 15 നിയമസഭാ മന്ദിരത്തില്‍
ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും(ജൂണ്‍ 14, 15) നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കും. ഇന്നു…
ജില്ല ജയില്‍ ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സില്‍ പുസ്തകങ്ങള്‍ കൈമാറി
ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സില്‍ 63666 രൂപയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈമാറി. ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്…
വിദ്യാര്‍ത്ഥികളുടെ പഴയ സൗജന്യ യാത്രാ പാസ് ജൂണ്‍ 30 വരെ ഉപയോഗിക്കാം
വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള പഴയ യാത്രാ പാസുകള്‍ ജൂണ്‍ 30 വരെ ഉപയോഗിക്കാമെന്ന് എ.ഡി.എം കെ.വി ശ്രുതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍…
പാനീയ ചികിത്സ വാരാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
ജൂണ്‍ എട്ടു മുതല്‍ 15 വരെ പാനീയ ചികിത്സ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍…