കാഞ്ഞങ്ങാട് :വടംവലി അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം വി രതീഷ് വെള്ളച്ചാലിനെ അസോസിയേഷന്‍ ജില്ലാ യോഗം തെരെഞ്ഞടുത്തു.സെക്രട്ടറിയായിരുന്ന ഫിറ്റ്‌ലര്‍ ജോര്‍ജ് ജോലി സംബന്ധമായി വിദേശത്ത് പോയതിനാലാണ് പുതിയ സെക്രട്ടറിയെ തെരെഞ്ഞടുത്തത്. 2016 മുതല്‍ 21 വരെ കേരള വടംവലി ടീമിന്റെയും 2017 മുതല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടം വലി ടീമിന്റെയും പരീശീലകനാണ്. സംസ്ഥാന – നാഷണല്‍ റഫറി കൂടിയാണ്. ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍ ജീവനക്കാരനാണ്.