ഞെട്ടിക്കാന്‍ വീണ്ടും പ്രഭാസ് എത്തുന്നു: കല്‍ക്കിയ്ക്ക് ശേഷം റൊമാന്റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ ‘രാജാസാബ്’
ചരിത്ര വിജയം നേടിയ ‘കല്‍ക്കി കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ പുതിയ ചിത്രമായ ‘രാജാസാബി’ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ്…
വയനാട് ഉരുള്‍പൊട്ടല്‍; കണ്ണീര്‍ക്കരയായി മുണ്ടക്കൈ; മരണം 11 ആയി
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 11 ആയി. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. നേപ്പാള്‍ സ്വദേശിയെന്ന് സൂചന. വന്‍ ഉരുള്‍പൊട്ടലാണ്…
കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (30.07.2024) അവധി;
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന…
ആചാരസ്ഥാനികരുടെ മുടങ്ങിയ പെന്ഷന് വിതരണം ചെയ്യുക
പാലക്കുന്ന് : ആചാര സ്ഥാനികരുടെ മുടങ്ങിയ പെന്ഷന് വിതരണം ഉടനെ പുനരാരംഭിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും പെന്ഷന് അനുവദിക്കണമെന്നും കരിപ്പോടി…
പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ നിര്യാതയായി
രാജപുരം: പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: ബൈജു (അബുദാബി), സുജ (പാണത്തൂര്‍), പരേതനായ ബിജു.…
പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
സമരം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ നാരായണ്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ചന്ദ്രന് സമര പ്രഖ്യാപനം…
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും മടങ്ങിയ ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പെരുതടിയില്‍ കുഴിയിലേക്ക് മറിഞ്ഞു;
പനത്തടി : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കാര്‍ പെരുതടി അംഗന്‍വാടിക്ക് സമീപമുള്ള വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു.…
ബാനം പ്രാദേശിക പഠനകേന്ദ്രത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
ബാനം: സര്‍വ്വശിക്ഷാ കേരള, ഹൊസ്ദുര്‍ഗ് ബി.ആര്.സി, ബാനം ഗവ.ഹൈസ്കൂള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാനം പ്രാദേശിക പഠനകേന്ദ്രത്തില്‍ ഓണത്തിന് ഒരു കൂട…
ആവേശമായി അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് മഴപ്പൊലിമ
രാവണേശ്വരം: അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലില്‍ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.…
പ്രകൃതി സംരക്ഷണ ദിനത്തില്‍ നാരകത്തോട്ടവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍
രാജപുരം:ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നാരകത്തോട്ടമൊരുക്കി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബ്.സ്കൂള്‍ ഹെഡ്മാസ്റ്റര്…
സോഷ്യലിസ്റ്റ് കരം പിടിച്ച് കേരള കോണ്‍ഗ്രസ് നേതാവ്
കാഞ്ഞങ്ങാട് :ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും,എല്‍. ഡി. എഫിന്റെ ജില്ലാ നേതാവുമായ രതീഷ് പുതിയപുരയില്‍ കാല്‍നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന കേരള…
ന്യൂനമര്‍ദപാത്തി: അഞ്ച് ദിവസം വ്യാപക ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: വടക്കന്‍ ഛത്തിസ്ഗഢിന് മുകളില്‍ ചക്രവാതച്ചുഴിയും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍…
മിഷന് അര്ജുന്: തൃശൂരിലെ ഡ്രഡ്ജറും ഉപയോഗിക്കാന്‍ വെല്ലുവിളിയായി നദിയുടെ അടിയൊഴുക്ക്
തൃശൂര്‍: തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്ബനിയുടെ ഉദ്യോഗസ്ഥന് എന്‍ നിഖില്‍.പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി…
ബസും ലോറിയും കൂട്ടിയിടിച്ച്: ഡ്രൈവര്‍മാര്‍ക്ക് പരിക്ക്;
കൊച്ചി: കളമശ്ശേരിയില്‍ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷന് – മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്എംടി…
വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രതിഭാസംഗമം വി.മുരളീധരന് ഉദ്ഘാടനം ചെയ്തു
ലോകത്തിന് ആവശ്യം നൈപുണ്യമുള്ള യുവതയെ എന്ന് വി.മുരളീധരന്. കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമൂഹം ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തീരുമാനം കൈക്കൊള്ളണമെന്നും മുന്‍…
നിര്‍മ്മാണ തൊഴിലാളി യൂണിയന് നീലേശ്വരം സെന്റര്‍ ഡിവിഷന് സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന് ഹാളില്‍ വെച്ച് നടന്നു
നിര്‍മ്മാണ തൊഴിലാളി യൂണിയന് നീലേശ്വരം സെന്റര്‍ ഡിവിഷന് സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന് ഹാളില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്…
തപാല്‍മേഖലയെ ആധുനികവല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം: വി.മുരളീധരന്
തപാല്‍വകുപ്പിനെ പഴയകാല പ്രതാപത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മടക്കിക്കൊണ്ടുപോകാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.മുരളീധരന്.ഡ്രോണ്‍വഴിയുള്ള ഡെലിവറി വരെ ഇന്ന് തപാല്‍വകുപ്പില്‍…
കൊവിഡ് കാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം ഡോ.വി.നാരായണ നായ്ക്
കാസര്‍കോട്: ലോക്ഡൗണ്‍ കാലത്ത് കൊവിഡ് മൂലം മരണപ്പെട്ട രോഗികളെ സംസ്കരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിര്‍ഭയം സേവനം ചെയ്തവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ…
രാജേഷ് തൃക്കണ്ണാടിന് കര്‍ഷക സംഘത്തിന്റെ ആദരം
പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ 25 വര്‍ഷമായി ആചാരവാദ്യക്കാരനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് തൃക്കണ്ണാടിനെ കര്‍ഷക സംഘം പള്ളം തെക്കേക്കര യൂണിറ്റ്…
രാമായണ പാരായണ മത്സരം നടത്തി
പാലക്കുന്ന് : രാമായണ സംസ്കൃതിയുടെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ രാമായണ പാരായണ മത്സരം നടത്തി.ഒന്നും രണ്ടും മൂന്നും…