പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

സമരം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ നാരായണ്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ചന്ദ്രന്‍ സമര പ്രഖ്യാപനം നടത്തി. വി.വി കൃഷ്ണന്‍ , വിജയന്‍ , അബ്ദുല്‍ റഹിമാന്‍ , വാസു മൊട്ടംചിറ, അശോകന്‍ , നബീസ, പ്രമീള, രാഘവന്‍ , സുഭാഷ്, ദാമോദരന്‍, രാഘവന്‍ കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *