രാജപുരം : ബേളൂര്‍ ശ്രീ ശിവക്ഷേത്രം തെയ്യം കളിയാട്ടം ഫെബ്രുവരി 19, 20 തിയ്യതികളില്‍ നടക്കും.
19 ന് രാത്രി 8 മണിക്ക് തെയ്യങ്ങളുടെ തുടങ്ങല്‍, 11 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്.
20 ന് രാവിലെ 9 മണിക്ക് ചാമുണ്ഡി അമ്മയുടെ പുറപ്പാട്, 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 1 മണിക്ക് അന്ന പ്രസാദം.