രാജപുരം: പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: ബൈജു (അബുദാബി), സുജ (പാണത്തൂര്‍), പരേതനായ ബിജു. മരുമക്കള്‍: ഷീബ ബിജു (അധ്യാപിക സെന്റ് തെരേസ ഗവ ഹൈസ്‌ക്കൂള്‍ ഷൊര്‍ണ്ണൂര്‍), ഷിബു ജെയിംസ് കുന്നേല്‍ പുരയിടത്തില്‍ (അസി.മാനേജര്‍ കേരള ബാങ്ക് അമ്പലത്തറ ശാഖ) .സംസ്‌ക്കാരം നാളെ (30.07.24) പകല്‍ 11.15 ന് പരപ്പ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.