രാമായണ പാരായണ മത്സരം നടത്തി

പാലക്കുന്ന് : രാമായണ സംസ്‌കൃതിയുടെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ രാമായണ പാരായണ മത്സരം നടത്തി.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ :യു. പി -തന്മയ കുഞ്ഞിരാമന്‍, വര്‍ണ സുജിത്, എ. നിവേദ്യ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി :വി. ആഷ്‌ന, വിഷ്ണുലാല്‍ വിജയന്‍, വിഷ്ണുപ്രിയ ശങ്കര്‍. പൊതു വിഭാഗം: ലത സുരേഷ്, സുപ്രേമി കുഞ്ഞിരാമന്‍, പദ്മിനി കാസര്‍കോട്. ഇതേ വിഭാഗങ്ങളില്‍ പ്രശ്‌നോത്തരി മത്സരം ഓഗസ്റ്റ് 4ന് നടക്കും. പ്രഭാഷണ പറമ്പരയുടെ സമാപന ദിവസമായ 11ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *