സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടന്നു..
പുല്ലൂര്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില് പെരളം റെഡ് യങ്സ് ആര്ട്സ്…
നവീകരിച്ച വെള്ളിക്കോത്ത് മുഹ് യിദ്ദിന് ജുമാ മസ്ജിദ് ഉദ്ഘാടനം നടന്നു.
വെള്ളിക്കോത്ത് : നവീകരിച്ച വെള്ളിക്കോത്ത് മുഹ്യിദ്ദിന് ജുമാ മസ്ജിദ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി…
കളനാട് തെക്കേക്കര പ്രാദേശിക സമിതിക്ക് സ്വന്തമായി ഓഫീസ് കെട്ടിടം നിര്മിക്കും
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര കളനാട് തെക്കെക്കര പ്രാദേശിക സമിതിയ്ക്ക് സ്വന്തമായി ഓഫീസ് കെട്ടിടം പണിയും. കെട്ടിട നിര്മ്മാണ ഫണ്ട് സമാഹരണത്തിന്റെ…
പാലക്കുന്ന് ക്ഷേത്രത്തില് മറുപുത്തരിക്ക് കുലകൊത്തി, ചൊവ്വാഴ്ച്ച മറുപുത്തരി കുറിക്കും; ശനിയാഴ്ച തേങ്ങയേറ്
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില് മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ ദിവസമായ തിങ്കളാഴ്ച കുലകൊത്തി. ചൊവ്വാഴ്ച ഭണ്ഡാര വീട്ടില് മറുപുത്തരി…
വീട്ടില് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയ കരിവേടകം ബീമ്പുങ്കല് സ്വദേശിയായ ഗൃഹനാഥനെ കാണാനില്ല
രാജപുരം : വീട്ടില് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയ ഗൃഹനാഥനെ കാണാനില്ല. കരിവേടകം ബീമ്പുങ്കല് സ്വദേശി തെങ്ങുംപള്ളില് ഹൗസില് ജോണ്സണ് (55) നെയാണ്…
അട്ടേങ്ങാനം ചെന്തളം ശ്രീ വയനാട്ടുകുലവന് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു
അട്ടേങ്ങാനം: 2026 ഏപ്രില് 3,4,5തീയതികളില് നടക്കുന്ന ചെന്തളം ശ്രീവയനാട്ടുകുലവന് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ…
സി. കൃഷ്ണന് നായരുടെ നിര്യാണത്തില് പനത്തടിയില് സര്വ്വകക്ഷി അനുശോചനയോഗം നടത്തി.
രാജപുരം: മലയോരത്തെ മുതിര്ന്ന കോണ്ഗ്രസ് നേതാവും കോണ്ഗ്രസ് ബളാല് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി കൃഷ്ണന് നായരുടെ നിര്യാണത്തില് പനത്തടിയില്…
കള്ളാര് പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില് പുലിയുടെ ജഡം കണ്ടെത്തി
കള്ളാര് : കള്ളാര് പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില് പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് കാലത്ത് പത്ത് മണിയോടെയാണ്…
ചൈനയില് ‘കോണ്ടം’ നികുതി! ജനസംഘ്യ കൂട്ടാന് നയം മാറ്റി രാജ്യം
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയെ ദശാബ്ദങ്ങളോളം കര്ശനമായി നിയന്ത്രിച്ച ചൈന, ഇപ്പോള് ആ നയങ്ങളില് നിന്ന് തികച്ചും വിപരീതമായ ഒരു വഴിയിലേക്ക്…
നടിയെ ആക്രമിച്ച കേസില് പ്രതികരണവുമായി മഞ്ജു വാര്യര്
നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ പ്രതികരണത്തിന് പിന്നാലെ ഇന്സ്റ്റാഗ്രാം പോസ്റ്റുമായി നടി മഞ്ജു വാര്യര്. ”കുറ്റം ചെയ്തവര് മാത്രമേ ഇപ്പോള് ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ,…
കേരള സ്റ്റാര്ട്ടപ്പുകള് 1000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യുഎഇ സംരംഭകര്
തിരുവനന്തപുരം: കേരളത്തിലെ ഇന്നൊവേഷന് ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നല്കി ഗ്ലോബല് അലയന്സിന്റെ നേതൃത്വത്തില് യുഎഇ ആസ്ഥാനമായുള്ള ഫീഡര് ഫണ്ട്. മൂന്ന് വര്ഷത്തിനുള്ളില് സംസ്ഥാനത്തെ…
പുസ്തകത്തിന്റെ കവര് പ്രകാശന ചടങ്ങ് നടന്നു.
പെരിയ: രാവണീശ്വരം കോതോളങ്കര ദുര്ഗ്ഗാ ഭഗവതി ക്ഷേത്രം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര് പ്രകാശനചടങ്ങ് നടന്നു. ദുര്ഗ…
ബളാല് ബ്ലോക്ക് കോണ്ഗ്രസ്സ് വൈസ് പ്രസിഡന്റ് സി കൃഷ്ണന് നായര് നിര്യാതനായി
രാജപുരം: ബളാല് ബ്ലോക്ക് കോണ്ഗ്രസ്സ് വൈസ് പ്രസിഡന്റും, കേരള വ്യാപരി വ്യവസായി പനത്തടി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും, മുന് പനത്തടി മണ്ഡലം…
ഭാര്യയോടും കുഞ്ഞിനോടും ഒപ്പം സ്കൂട്ടറില് സഞ്ചരിച്ച യുവാവ് കാറിടിച്ച് മരിച്ചു
രാജപുരം: ഭാര്യയോടും കുഞ്ഞിനോടും ഒപ്പം സ്കൂട്ടറില് സഞ്ചരിച്ച യുവാവ് കാറിടിച്ച് മരിച്ചു. കോളിച്ചാല് വെള്ളക്കല്ല് തൊട്ടിയില് ജിംസണ് (48) ആണ് മരിച്ചത്.…
കള്ളാര് പഞ്ചായത്ത് തുടര് ഭരണം യുഡിഎഫ് നിലനിര്ത്തി
രാജപുരം: കള്ളാര് പഞ്ചായത്ത് തുടര് ഭരണം യുഡിഎഫ് നിലനിര്ത്തി. 15 ല് 12 യുഡിഎഫിനും 2,4 വാര്ഡുകള് എല്ഡിഎഫും 15-ാം വാര്ഡി…
വോട്ടെണ്ണല്: ആഹ്ളാദപ്രകടനങ്ങളില് മിതത്വം പാലിക്കണം
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഇന്ന് (ഡിസംബര് 13) സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില് നടക്കും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്…
നീലേശ്വരം പാലാത്തടത്ത് നിര്മിച്ച സഹകരണ പരിശീലന സഹകരണ കോളേജിന്റെ ഉദ്ഘാടനം ഡിസംബര് 18നു സഹകരണ വകുപ്പ് മന്ത്രി വി എന് വാസവന് നിര്വഹിക്കും.
സംഘടക സമിതി രൂപീകരണ യോഗം മുന് എം പി പി കരുണാകരന് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്പേഴ്സണ് ടി വി…
പുതിയൊടുക്കലിന് അടയുണ്ടാക്കാന് അഞ്ചു വയസ്സുകാരി ദേവന്യയും
പാലക്കുന്ന്: തൊണ്ടച്ചന് പുത്തരിവിളമ്പാനുള്ള തിരക്കിലാണ് വയനാട്ടുകുലവന് തറവാടുകള്. തറവാട്ടിലെ അംഗങ്ങളുടെയും സന്താനങ്ങളുടെയും സംഗമ വേദി കൂടിയാണ് തറവാടുകളില് നടക്കുന്ന വാര്ഷിക പുതിയൊടുക്കല്…
തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധം! മധ്യവയസ്കനെ മര്ദിച്ച പ്രതികള് പിടിയില്
കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില് മധ്യവയസ്കനെ മര്ദിച്ച കേസിലെ പ്രതികള് പിടിയിലായി. കായംകുളം ചേരാവള്ളി എ.എസ്. മന്സിലില് ആരിഫ് (21),…
ഹൃദയാഘാതം: മലയാളി നഴ്സ് മാള്ട്ടയില് നിര്യാതനായി
രാജപുരം: ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി നഴ്സ് മാള്ട്ടയില് അന്തരിച്ചു. കോടോം-ബേളൂര് തടിയംവളപ്പിലെ പയ്യമ്പള്ളി മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകന് ജോജി മാത്യു (43)…