സസ്യാവശിഷ്ടങ്ങള്‍ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി കൈമാറി

തിരുവനന്തപുരം: കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വീഗന്‍ ലെതര്‍ നിര്‍മ്മിക്കുന്നതിനുള്ള സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി)യുടെ സാങ്കേതികവിദ്യആള്‍ട്ടര്‍ വേവ്…

പാലക്കുന്നില്‍ ജലച്ചായ ചുമര്‍ചിത്ര ശില്പശാല നടത്തി

പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയുടെയും, അംബിക കലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജലച്ചായ, ചുമര്‍ചിത്രരചന പരിശീലന ശില്പശാല സംഘടിപ്പിച്ചു.അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത…

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 900 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ…

പെരിയാറിലെ മത്സ്യക്കുരുതി; ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പെരിയാറില്‍ മീനുകള്‍ ചത്ത് പൊന്തിയ സംഭവത്തില്‍ ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവില്‍ ഉണ്ടെന്ന് കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ…

വെള്ളക്കെട്ടില്‍ വീണ് മരണം; അതിശക്തമഴയില്‍ പലയിടങ്ങളിലും വന്‍ നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയും കാസര്‍ഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു.കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്ന്…

കുട്ടികള്‍ക്ക് നവ്യാനുഭവമായി നിശാഗന്ധി പൂത്തനേരം മൂന്നു ദിവസത്തെ വിനോദ വിജ്ഞാന പരിപാടി സമാപിച്ചു

കരിവെള്ളൂര്‍ : ട്യൂഷന്‍ ക്ലാസുകളിലും സോഷ്യല്‍ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക…

കേരള മഹിളാ സംഘം ജില്ലാ പഠന ക്ലാസ് രാവണീശ്വരത്ത് നടന്നുസംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ ഇ. എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്തു

രാവണേശ്വരം: കേരള മഹിള സംഘം (എന്‍. എഫ്. ഐ. ഡബ്ല്യു ) കാസറഗോഡ് ജില്ല പഠന ക്ലാസ് രാവണേശ്വരം മാക്കിയില്‍ നടന്നു.…

എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25നും 26നും

പാലക്കുന്ന് :എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25, 26 തീയതികളില്‍ പ്രാര്‍ത്ഥനയായി കെട്ടിയാടും. 25ന് വൈകുന്നേരം 3ന് ദൈവത്തെ…

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; പിടികൂടാന്‍ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍ വിളി

കാസര്‍ഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പ്രതി പി.എ.സലീമിനെ ആന്ധ്രയില്‍നിന്ന് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍…

അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: വിരമിക്കുന്ന അധ്യാപികക്ക് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് യാത്രയയപ്പ് നല്‍കി കേരള കേന്ദ്ര സര്‍വകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം. പ്രൊഫ. കെ.എ. ജര്‍മ്മിനയുടെ…

കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു.…

നാടിന് മാതൃകയാക്കാം കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശനെ

രാജപുരം: നാടിന് മാതൃകയായി കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശന്‍ ( ബാബു ).ചുള്ളിക്കര ചാലിങ്കാല്‍ പാലത്തിന് മുകളില്‍ ശക്തമായ മഴയില്‍ വന്നടിഞ്ഞ്…

പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം തുടങ്ങി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് ഇന്നലെ (24) തുടക്കമായി.ഭണ്ഡാര വീട്ടില്‍ അതിനായി ഒരുക്കിയ വേദിയില്‍ ക്ഷേത്ര…

ഉദയപുരം ദുര്‍ഗ്ഗഭഗവതി ക്ഷേത്രം വാര്‍ഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

രാജപുരം : ഉദയപുരം ദുര്‍ഗ്ഗഭഗ വതി ക്ഷേത്രം വാര്‍ഷിക പൊതു യോഗം നടത്തി. രക്ഷാധികാരി എന്‍.പി.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ദാമോദരന്‍…

ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

രാജപുരം: ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ…

ബന്തടുക്കയില്‍ സ്‌കൂട്ടിമറിഞ്ഞ് യുവാവ് ഓവുചാലില്‍ വീണു മരിച്ചു; ബന്തടുക്കയില്‍ ബൈക്ക് ഗാരേജ് നടത്തുന്ന രതീഷാണ് മരിച്ചത്

ബന്തടുക്ക :ബന്തടുക്കയില്‍ സ്‌കൂട്ടിമറിഞ്ഞ് യുവാവ് ഓവുചാലില്‍ വീണു മരിച്ചു.ബന്തടുക്കയില്‍ ബൈക്ക് ഗാരേജ് നടത്തുന്ന രതീശാണ്( 40 ) മരിച്ചത്. ഇന്നലെ രാത്രിയാണ്…

ഇനി ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കി

ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന്…

വരയുടെ വിസ്മയമായി മാജിക് സെകച്ച്

കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച മാജിക് സ്‌കെച്ച് കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി. ‘നിശാഗന്ധി പൂത്ത കാലം’…

അറബിക്കടലിലും ന്യൂനമര്‍ദം; കാലവര്‍ഷം എത്തുംമുന്‍പേ മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമര്‍ദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴയ്ക്കു സാധ്യത.തെക്കന്‍ കേരളത്തില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു…

പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു

പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനവും പത്മശ്രീ ജേതാക്കളെ ആദരിക്കലും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ…