പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എ. കന്നഡയില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് ജൂലൈ 22നും 29നും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അന്നേ ദിവസങ്ങളില്‍ രാവിലെ 9.30ന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9964022582. കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. ജിനോമിക് സയന്‍സില്‍ എസ്.ടി. വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 22ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലെ പഠന വകുപ്പില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. ഫോണ്‍: 0467 2309325.